December 14, 2024

ഊർജസംരക്ഷണ അവബോധം സൃഷ്ടിക്കേണ്ടത് വിദ്യാർത്ഥികളിലെന്ന് മന്ത്രി വി. ശിവൻകുട്ടി

ഉണർവ്' ഊർജസംരക്ഷണ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് ഊർജസംരക്ഷണ പ്രവർത്തനങ്ങൾ നേരിട്ടറിയാൻ അവസരമൊരുക്കി എനർജി മാനേജ്‌മെന്റ് സെന്റർ. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള ഊർജസംരക്ഷണപദ്ധതിയായ ഉണർവിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഇ.എം.സി ഓഡിറ്റോറിയത്തിൽ...

അനധികൃത പന്നിഫാമുകൾ ജനജീവിതം ദുസഹമാക്കി; പഞ്ചായത്തിന് മുന്നിൽ ശയന പ്രദക്ഷിണ സമരം നടത്തി നാട്ടുകാർ.

പൂവച്ചൽ: അനധികൃത പന്നിഫാമുകൾ ജനജീവിതം ദുസഹമാക്കി; പഞ്ചായത്തിന് മുന്നിൽ ശയന പ്രദക്ഷിണ സമരം നടത്തി നാട്ടുകാർ. പരിസ്ഥി ദിനം കൊണ്ടാടുന്നു ദിനത്തിൽ ഒരു പ്രദേശത്തിൻ്റെ ആകെ മാലിനികരണത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന അനധികൃത പന്നി...

അജയേന്ദ്രനാഥ്സ്മാരകസമിതി ഗ്രന്ഥശാല വരയരങ്ങ് സംഘടിപ്പിച്ചു.

കള്ളികാട്: അജയേന്ദ്രനാഥ് സ്മാരക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികൾക്കായി വരയരങ്ങ് സംഘടിപ്പിച്ചു. പ്രസിദ്ധ കാർട്ടൂണിസ്റ്റ് രാകേഷ് ക്ലാസുകൾ നയിച്ചു. എയ്ഞ്ചൽ എൽ. ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം കല ടീച്ചർ ഉദ്ഘാടനം...

സ്കൂൾ പ്രവേശനത്തോടൊപ്പം ലോക പരിസ്ഥിതി ദിനവും ആഘോഷിച്ചു

ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറി മാറനല്ലൂരിൽ ജൂൺ അഞ്ചിന് സ്കൂൾ പ്രവേശനത്തോടൊപ്പം ലോക പരിസ്ഥിതി ദിനവും ആഘോഷിച്ചു.റവ. ഫാദർ സിറിയക് മഠത്തിൽ സി എം ഐ( മാനേജർ) കുട്ടികൾക്ക് സമർപ്പണ പ്രാർത്ഥന...