November 4, 2024

റോഡ് നവീകരണത്തിന് വേണ്ടി കോൺഗ്രസ് പദയാത്ര

Share Now

കുറ്റിച്ചൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാപ്പ് കാട് കോട്ടൂർ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പദയാത്രയും രാഷ്ട്രിയ വിശദീകരണ യോഗവും കോട്ടൂരിൽ  ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് അഡ്വ.ജലീൽ മുഹമ്മദ് ഉദ്ഘടനം ചെയ്തു.

എം ഷംസുദ്ദിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി ആർ ,സി ജ്യോതിഷ്കുമാർ,കുറ്റിച്ചൽ വേലപ്പൻ, ടി. സുനിൽ കുമാർ,കോട്ടൂർ ഗിരീശൻ , പി എസ് വിജയൻ,ഷാജി ദാസ്, അഡ്വ .ആഷിർ എസ്,ഗോവിന്ദൻ കുട്ടി നായർ,സുരേഷ് മിത്ര,വി . ജയകുമാർ.ഡി. സുനിൽകുമാർ,ശശിധരൻ,അഹമ്മദ്, കോട്ടൂർ സന്തോഷ്, മുഹമ്മദ് വിജി.രാജേഷ് മേലേ മാത്തൂർ,അനന്തു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തെറാപ്പിസ്റ്റ് ഒഴിവ്
Next post ഭിന്നശേഷിക്കാരെ മന്ത്രി അവഹേളിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ആർ വി എസ് ദേശീയ സെക്രട്ടറി