November 3, 2024

ബസ് അക്ടീവയുമായി ഇടിച്ച് അപകടം.സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Share Now


കാട്ടാക്കട ബാലരാമപുരം റോഡിൽ തൂങ്ങാമ്പാറക്ക്  സമീപം ബസ് അക്ടീവയുമായി ഇടിച്ച് അപകടം.സ്കൂട്ടർ യാത്രകക്കരൻ തൂങ്ങാമ്പാറ  സ്വദേശി ഷാജി 50 മരിച്ചു. മറ്റൊരു വാഹനത്തെ മറികടന്ന് വരവെ  ആണ് ബാലരാമപുരം ഭാഗത്ത് നിന്നും വന്ന കെ എസ് ആർ ടി സി ബസിൽ ഇടിച്ചത്.ഹെൽമെറ്റ് തെറിച്ചു പോകുകയും റോഡിൽ തലയിടിച്ച് വീഴുകയും ചെയ്തു.സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോൾ  മരണം സംഭവിച്ചിരുന്നു.വൈകുന്നേരം 6  മണിയോടെ ആണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Previous post അമിതവേഗതയിൽ പാഞ്ഞ കാർ വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു
Next post ഈ ആശുപത്രിയിൽ ദുരിതം തന്നെ.