December 14, 2024

ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോൽസവം

മലയിൻകീഴ് : നേമം ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി കലോൽസവം സംസ്ഥാന വികലാംഗ ക്ഷേമ ചെയർപേഴ്സൺ അഡ്വ.ജയാഡാളി ഉദ്ഘാടനം ചെയ്തു. മലയിൻകീഴ് ദ്വാരകആഡിറ്റോറിയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്...

മേലാംകോട് മുത്താരമ്മൻ ക്ഷേത്രത്തിൽ അമ്മൻകൊട ഉത്സവത്തിന് നാന്ദി കുറിച്ച് പന്തകാൽ നാട്ട് കർമ്മം നടന്നു.

മേലാംകോട് മുത്താരമ്മൻ ക്ഷേത്രത്തിൽ അമ്മൻകൊട ഉത്സവത്തിന് നാന്ദി കുറിച്ച് പന്തകാൽ നാട്ട് കർമ്മം നടന്നു. കാട്ടാക്കട: കാട്ടാക്കട മേലാം കോട് മുത്താരമ്മൻ ക്ഷേത്രത്തിയിലെ അമ്മൻകൊട ഉത്സവത്തിന് നാന്ദി കുറിച്ച് ക്ഷേത്രാങ്കണത്തിൽ പന്തകാൽ നാട്ട് കർമ്മം...

തോക്കുമായെത്തി വെള്ളത്തിന് വേണ്ടി യുവാവിൻ്റെ പ്രതിഷേധം

വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ തോക്കുമായി എത്തിയ യുവാവ് ജീവനക്കാരെ അകത്ത് ആക്കി ഗേറ്റ് പൂട്ടി. രാവിലെ11 മണിയോടെ ആണ് സംഭവം. കനാൽ വെള്ളം തുറന്ന് വിടാൻ കഴിയാത്ത പഞ്ചായത്ത് അടച്ചു പൂട്ടുക എന്ന പ്ലക്ക്...

എൽപിജിഎസ് സ്കൂളിൽ ശിലാസ്ഥാപനം

പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ അയിരൂർ എൽപിജിഎസ് സ്കൂളിൽ സി കെ ഹരീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ...

നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ധാരണാപ്പത്രങ്ങളിൽ ഒപ്പിട്ടു

തിരുവനന്തപുരം: നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ ധാരണാപ്പത്രങ്ങളിൽ ഒപ്പിട്ടു.സെൻട്രൽ ഭാരത് സേവക് സമാജ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജി ആൻഡ് ക്ലിനിക്കൽ റിസർച്ച്, ഡിഫൻസ് ട്രെയിനിങ് അക്കാഡമി, അക്കാദമി ഫോർ മൗണ്ടൈനിയറിങ് ആൻഡ്...