January 16, 2025

കാട്ടാക്കട കുളതുമ്മൽ എൽ പി സ്കൂളിന് മുന്നിലെ ചവർ കൂനക്ക് തീപിടിച്ചു

കാട്ടാക്കട കുളതുമ്മൽ എൽ പി സ്കൂളിന് മുന്നിലെ ചവർ കൂനക്ക് തീപിടിച്ചു. ഇവിടെ ഉണ്ടായിരുന്ന മൂന്ന് മരങ്ങളിലേക്ക് തീ പടർന്നു കത്തി.പുലർച്ചെ അഞ്ചരോടെ ആണ് തീ പടർന്നു കത്തുന്നത് വഴിയാത്രക്കാർ കണ്ടത്. തുടർന്ന് പോലീസിനെയും...