January 16, 2025

മെഡിക്കല്‍ കോളേജ്: ട്രാഫിക് വാര്‍ഡനെതിരെ നടപടി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്...

തിരുവളന്തൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ഒരുക്കങ്ങൾ തുടങ്ങി

തിരുവളന്തൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി ഘോഷയാത്ര ഒരുക്കങ്ങൾ തുടങ്ങി.കേരളക്ഷേത്ര സംരക്ഷണ സമിതി ദേവസ്വം ബോർഡ് വീണകാവ് തിരുവളന്തൂർ സുബ്രഹ്മണ്യൻ ക്ഷേത്രത്തിൽ ഈ വർഷത്തെ തൈപ്പൂയ കാവടി മഹോത്സവം കാവടി ഘോഷയാത്ര ഫെബ്രുവരി നാലിന്...

ഭാരത് ജോഡോ പദയാത്രികന് സ്വന്തം നാട്ടിൽ സ്വീകരണം

കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രയിൽ സ്ഥിരം പദയാത്രികനായി ഇന്ത്യ മുഴുവൻ സഞ്ചരിച്ചഷാജിദാസിന് സംസ്കാര സാഹിതി കാട്ടാക്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കടയിൽ സ്വീകരണം നൽകി....