റബ്ബർ തോട്ടത്തിന് തീപിടിച്ചു
മാറനല്ലൂരിൽ അരുവിക്കരയിൽ റബ്ബർ തോട്ടത്തിന് തീപിടിച്ചു. ഒരു കിലോമീറ്റർ ദൂരത്തിൽ അധികമാണ് കത്തിയിട്ടുള്ളത്. ആര്യങ്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.കാട്ടാക്കട നിന്നുള്ള ഒരു യൂണിറ്റ് അഗ്നി രക്ഷാ സേന തീ അണക്കാനുള്ള തീവ്രശ്രമത്തിലാണ്....
മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
ആര്യനാട് വണ്ടക്കൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇറവൂർ തടതരികത് വീട്ടിൽ കൃഷ്ണൻ ആശാരിയുടെ മകൻ സമുദ്രൻ 50 നെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയോടെ ആണ് സംഭവം. തലക്ക് പരിക്ക് പറ്റിയ...
ഉയർന്ന തിരമാലയ്ക്ക് സാധ്യത
കേരള തീരത്ത് ഇന്ന് (ഫെബ്രുവരി 25) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും...
പാട്ടുപാടി നൃത്തച്ചുവടുകൾ വച്ച് കുരുന്നുകൾ; പുതിയ സ്കൂൾ ബസിൽ പട്ടണം ചുറ്റി ഇവർക്കൊപ്പം എം എൽ എ യും അധ്യാപകരും പിടിഎ യും.
സ്കൂളിൽ ട്രീ ചലഞ്ചിന് ആഹ്വാനം ചെയ്ത് എം എൽ എ കാട്ടാക്കട:പാട്ടുപാടി നൃത്തച്ചുവടുകൾ വച്ച് കുരുന്നുകൾ പുതിയ സ്കൂൾ ബസിൽ പട്ടണം ചുറ്റി ആവോ ദാമൊനോയും,മലമ പിത്ത പിത്താതെയും, കമോൺ ബേബി ലെട്സ് ഗോ...
സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
വിളപ്പിൽശാല: സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽശാല മലപ്പനംകോട് വച്ച് സ്ക്കൂട്ടർ യാത്രക്കാരിയായ ചെറിയകൊണ്ണി സ്വദേശിനി യുവതിയെ തടഞ്ഞ് നിറുത്തി മാറിടത്തിൽ പിടിച്ച് അപമാനിച്ച...
പോലീസില്‍ സമത്വപൂര്‍ണ്ണമായ തൊഴിലിടം ഒരുക്കും : മന്ത്രി ബാലഗോപാൽ
സുരക്ഷിതവും വിവേചനരഹിതവും സമത്വപൂര്‍ണ്ണവുമായ തൊഴിലിടം വനിത പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോവളം വെളളാര്‍ ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജില്‍ ചേര്‍ന്ന...
കുളത്തുമ്മൽ എൽ പി എസിന് പുതിയ ബസ് അനുവദിച്ചു നാളെ ഐ ബി സതീഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.
കാട്ടാക്കട: കാട്ടാക്കട കുളത്തുമ്മൽ എൽ പി എസിന് എം എൽ എ ഫണ്ടിൽ നിന്നും പുതിയ ബസ് അനുവദിച്ചു.വെള്ളിയാഴ്ച രാവിലെ 10 ന് സ്കൂൾ അങ്കണത്തിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ അനിൽകുമാർ അധ്യക്ഷൻ...
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായനരനായാട്ട് പോലീസ് അവസാനിപ്പിക്കണം: കെ.സുധാകരന്‍ എംപി
സര്‍ക്കാരിന്‍റെ നികുതിക്കൊള്ളയ്ക്ക് സംരക്ഷണം നല്‍കാന്‍ പോലീസ് നടത്തുന്ന നരനായാട്ട് എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കേരളത്തിലെ അദ്യത്തെയും അവസാനത്തെയും മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍.ജനത്തെ മറന്ന് ഭരണം നടത്തിയാല്‍ പ്രതിഷേധം...
ജോയിന്റ് കൗൺസിൽ കാട്ടാക്കട മേഖലാ സമ്മേളനം ശനിയാഴ്ച
കാട്ടാക്കട : ജോയിന്റ് കൗൺസിൽ കാട്ടാക്കട മേഖലാ സമ്മേളനം ശനിയാഴ്ച കുളത്തുമ്മൽ ഗവ. എൽ.പി.എസ്. ആഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പതാക ഉയർത്തൽ തുടർന്ന് 10.30 മണിക്ക് സമ്മേളനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി...
കോടതിയിൽ എത്തിച്ച കൊലകേസ് പ്രതി ചാടിപ്പോയി
കാട്ടാക്കട കോടതിയിൽ എത്തിചപ്പോൾ പോലീസിനെ വെട്ടിച്ച് പ്രതി കടന്നു. കാഞ്ചിയൂർ കോണം വഴി ഓടി രക്ഷപെട്ട പ്രതിയെ ഒടുവിൽ പോലീസ് വളഞ്ഞിട്ട് പിടികൂടി.കൊലകെസ് ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ രാജേഷ് ആണ് ചാടി പോയത്...