November 3, 2024

ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതിയും നിംസ് സൗജന്യ ദന്തൽ ക്യാമ്പും സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്

Share Now

കുറ്റിച്ചൽ:

യൂത്ത് കോൺഗ്രസ്സ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമഖ്യത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതിയും നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിലുള്ള സൗജന്യ ദന്തൽ ക്യാമ്പും നടത്തി . കോട്ടൂർ ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌  അനന്ദു താന്നിമൂടിന്റെ അധ്യക്ഷതയിൽ നടന്ന ഗാന്ധി സ്മൃതി ഡീ  സി സി  ജനറൽ സെക്രട്ടറി എം ആര്ജു  ബൈജു ഉദ്‌ഘാടനം ചെയ്തു .

കോട്ടൂർ വി എൻ ഓഡിറ്റോറിയത്തിൽ നിംസ് മെഡിസിറ്റിയുടെ ദന്തൽ സംരക്ഷണ ഹെൽത്ത്‌ ക്ലാസ്സും സൗജന്യ ദന്തൽ പരിശോധനയും യാഗാനന്തരം നടന്നു. ഡോക്ടർ ഹരിശ്രീ യുടെ നേതൃത്തിൽ ഉള്ള 6 അംഗ സംഘം ക്യാമ്പിന് നേതൃത്വം നൽകി . ഉച്ചക്ക് 2 മണിക്ക്  അവസാനിച്ച ക്യാമ്പ് വനവസികൾക്കും പ്രദേശവാസികൾക്കും ക്യാമ്പ് ഏറെ പ്രയോജനകരമായി.

കോട്ടൂർ സന്തോഷ്‌ ,വിജി തേക്കെത്തറ ,രാജേഷ് കുറ്റിച്ചൽ,  നവാസ് മരുതുംമൂട് ,  കുറ്റിച്ചൽ ഷാജി , സക്കീർ ഹുസൈൻ , ഹിഷാം, അവിനാഷ് , സൂരജ് കോട്ടൂർ , അനിൽകുമാർ , തുടങ്ങിയവര് സംബന്ധിച്ച്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇനി ഞങ്ങളുടെ സേവനം ഇവിടെയും
Next post കലാവിരുന്ന് ഒരുക്കി സി ഡിഎസ് വാർഷികം