November 8, 2024

പാചക  വാതകം ചോർന്നു തീ പിടിച്ചു അപകടം

Share Now

ആര്യനാട്:

 ആര്യനാട് ഇറവൂർ, രതീഷിന്റെ മൃണാളിനി മന്ദിരത്തിൽ പാചക വാതക ചോർച്ച ഉണ്ടായി തീപിടിച്ചു അപകടമുണ്ടായി.വെള്ളിയാഴ്ച  രാവിലെയോടെയാണ് സംഭവം.അഗ്നിബാധയേറ്റു അടുക്കളയാകെ കത്തി പടർന്നു ഫ്രിഡ്ജ്, മിക്സി, ഇൻഡക്ഷൻ കുക്കർ, സ്റ്റൗ, പത്രങ്ങൾ, കബോർഡ് , സ്വിച്ച് ബോർഡ് എല്ലാം കത്തിയമർന്നു.രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായതു എന്ന് വീട്ടുകാർ പറഞ്ഞു.അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി 

Leave a Reply

Your email address will not be published. Required fields are marked *

Previous post പെൺകുട്ടിയുടെ ആത്മഹത്യ  രണ്ടു വർഷത്തിനു ശേഷം ആത്മഹത്യ പ്രേരണക്ക് യുവാവ്  പിടിയിൽ
Next post ഹോട്ടലിന്റെ മറവിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ പോലീസ് പിടികൂടി