December 14, 2024

നേത്രദാനത്തിന് സമ്മതം നൽകാം

ശ്രീനേത്രയിൽ നേത്രദാന ബോധവൽക്കരണം തിരുവനന്തപുരം: ശ്രീനേത്ര കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ നേത്രദാന ബോധവൽക്കരണവും കാലശേഷം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാൻ താല്പര്യമുള്ള വരുടെ രജിസ്‌ട്രേഷനും 21 ശനിയാഴ്ച, വൈകിട്ട് 4.30ന് വി.കെ.പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും....