ഒറ്റി വാങ്ങിയ വീട് ഇപ്പോൾ ജപ്തി ഭീഷണിയിൽ: വയോധിക പെരുവഴിയിൽ ആകും
ബാങ്ക് വായ്പയെടുക്കാൻ ഈടു നൽകിയ വീടും പറമ്പും ഒറ്റിക്ക് നൽകി കബളിപ്പിച്ച് വീട്ടുടമ മുങ്ങിയതോടെ അരക്ഷിതാവസ്ഥയിൽ ആയി വയോധികയും കുടുംബവും. തിരുവനന്തപുരം മലയിൻകീഴ് വിളവൂര്‍ക്കലിൽ കോളച്ചിറ അബ്ദുൾകലാം റോഡിൽ ശിവശക്തിയിൽ വാടകയ്ക്ക് താമസിക്കുന്ന രമയും...
ക്രിസ്റ്റിസ്പ്ലെൻഡോറെ 2023; മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ വാർഷികം
മലയിൻകീഴ് : മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂളിന്റെ 8-ാമത്വാർഷികാഘോഷം ക്രിസ്റ്റിസ്പ്ലെൻഡോറെ 2023 ഫെബ്രുവരി 4 ന് നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽപ്രിൻസിപ്പൽ റവ.ഫാർ. ജോഷി മാത്യു.സി.എം.ഐ പറഞ്ഞു. സ്കൂൾ ഓഡിറ്റോറിയത്തിൽവൈകുന്നേരം 4.30 ന് സ്കൂൾ...
ഗ്രാമശേഷ്ഠാപുരസ്ക്കാരം ഡോ: പരുത്തിപ്പള്ളി കൃഷ്ണൻകുട്ടിക്ക്
കുറ്റിച്ചൽ അരുകിൽ രാഗം തീയറ്റേഴ്സ് ഗ്രന്ഥശാലയുടെ രണ്ടാമത് ഗ്രാമശേഷ്ഠാപുരസ്ക്കാരം ഡോ: പരുത്തിപ്പള്ളി കൃഷ്ണൻകുട്ടിക്ക് ജില്ലാ മെമ്പർ എ. മിനിയും, പ്രഥമ ബി എസ് നായർ പുരസ്ക്കാരം ആർട്ടിസ്റ്റ് സെൽവരാജിന് വാർഡ് മെമ്പർ അൻവറും കൈമാറി....
ഗാന്ധി സ്മൃതി സംഘടിപ്പിച്ച് ഡി വൈ എഫ്ഐ
ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കുറ്റിച്ചലില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. അനുസ്മരണ പ്രകടനവും പൊതുയോഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയെറ്റംഗം ഡോ. വി പി പി മുസ്തഫ ഉദ്ഘാടനം...
കലാവിരുന്ന് ഒരുക്കി സി ഡിഎസ് വാർഷികം
ആര്യനാട്: ഗ്രാമ പഞ്ചായത്തിലെ എ ഡി എസ് വാർഷികം വിപുലമായി ആഘോഷിച്ചു.രണ്ട് ദിവസമായി നടന്ന പരിപാടിയിൽ കായിക മത്സരങ്ങൾ, വടംവലി, ഗാനസന്ധ്യ, സമാപന ദിവസം ദീപം ബാലസഭയുടെ കലാവിരുന്ന് എന്നിവയും നടന്നു. സമാപന സാംസ്കാരിക...
ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതിയും നിംസ് സൗജന്യ ദന്തൽ ക്യാമ്പും സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്
കുറ്റിച്ചൽ: യൂത്ത് കോൺഗ്രസ്സ് കുറ്റിച്ചൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമഖ്യത്തിൽ ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതിയും നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിലുള്ള സൗജന്യ ദന്തൽ ക്യാമ്പും നടത്തി . കോട്ടൂർ ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം...
ഇനി ഞങ്ങളുടെ സേവനം ഇവിടെയും
നെയ്യാറ്റിൻകര : നിംസ് മെഡിസിറ്റി നെയ്യാറ്റിൻകര പെൻഷൻ പ്ലാനിന്റെ ഭാഗമായി കൊല്ലയിൽ പഞ്ചായത്തിൽഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്കും , വയോജനങ്ങൾക്കുമുള്ള സൗജന്യ മെഡിക്കൽ ചെക്കപ്പും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. 2023 ജനുവരി 27 രാവിലെ 11 മണി...
നേത്രദാനത്തിന് സമ്മതം നൽകാം
ശ്രീനേത്രയിൽ നേത്രദാന ബോധവൽക്കരണം തിരുവനന്തപുരം: ശ്രീനേത്ര കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ നേത്രദാന ബോധവൽക്കരണവും കാലശേഷം തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാൻ താല്പര്യമുള്ള വരുടെ രജിസ്‌ട്രേഷനും 21 ശനിയാഴ്ച, വൈകിട്ട് 4.30ന് വി.കെ.പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും....
കുരുന്നുകൾക്ക് കരുതലായി എക്സൈസ് സംഘം
കാട്ടാക്കട: അങ്കണവാടിയിൽ വെറും നിലത്ത് കിടന്നുറങ്ങിയ കുരുന്നുകൾക്ക് ഇനി മെത്തയിൽ സുഖമായി കിടക്കാം.എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരാണ് ഈ കാരുണ്യ പ്രവർത്തനം നടത്തി മാതൃക കാട്ടുന്നത്. അമ്പൂരിയിലെ ചാക്കപ്പാറ മേഖലയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിനിടെ അംഗൻവാടിയിൽ...
കെപിപിഎ സ്നേഹ കൂട്ടായ്മയിൽ നൂറാം ജന്മദിനം ആഘോഷിച്ച മുതിർന്ന അംഗത്തിന് മധുരവും പൊന്നാടയും നൽകി ആദരിച്ചു.
കാട്ടാക്കട കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സ്നേഹ കൂട്ടായ്മയും ആദരിക്കലും സംഘടിപ്പിച്ചു.കൂട്ടായ്മയിലെ നൂറാം ജന്മദിനം ആഘോഷിക്കുന്ന അംഗത്തിന് ആദരവ് നൽകിയാണ് ഈ വർഷം അസോസിയേഷൻ സ്നേഹ കൂട്ടായ്മക്ക് തുടക്കമായി .കാട്ടാക്കട എസ് എൻ നഗർ...