January 17, 2025

ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.

കാട്ടാക്കട:കാട്ടാക്കട കട്ടയ്ക്കോട്ട് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.ധനുവച്ചപുരം രോഹിണി ഭവനിൽ സുജിത് (29)ആണ് കാട്ടാക്കട വില്ലിടുംപാറ മൊഴുവൻകോട് ആതിര ഭവനിൽ  റിട്ട.പഞ്ചായത്ത് ജീവനക്കാരനായ രാജേന്ദ്രൻ-ഗീത ദമ്പതികളുടെ മകൾ അശ്വതി(24)യെ വീട്ടിലെത്തി വെട്ടി പരുക്കേൽപ്പിച്ചത്.വ്യാഴാഴ്ച രാത്രി...

പതിനാറ് കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അസം സ്വദേശി അറസ്റ്റിൽ

മലയിൻകീഴ് : പതിനാറ് കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അസം സ്വദേശിറിബുൻഅഹമ്മദിനെ(23,ഷാരൂഖാൻ)വിളപ്പിൽശാല പൊലീസ് അറസ്റ്റ്ചെയ്തു.പെൺകുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തിൻറ കടയിലെജീവനക്കാരനായ പ്രതി പ്രേമം അഭിനയിച്ച് പെൺകുട്ടിയെ വശത്താക്കിയ ശേഷംപീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയുടെ വീട്ടിൽമറ്റാരുമില്ലാത്ത...

പ്രധാനമന്ത്രിയുടെ സംവാദം തത്സമയം കർഷകരിലേക്ക് എത്തിച് മിത്രനികേതൻ

പ്രധാനമന്ത്രിയുടെ സംവാദം തത്സമയം കർഷകരിലേക്ക് എത്തിച് മിത്രനികേതൻവെള്ളനാട്: സ്വതന്ത്ര ഭാരതത്തിൻറെ എഴുപത്തിയഞ്ചാം വാർഷികാഘോഷ ചടങ്ങുകളുടെ ഭാഗമായി ഭാരത സർക്കാർ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പരിപാടികളെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സംവാദ പരിപാടിയാണ് മിത്രനികേതൻ കൃഷി വിജ്ഞാപന...

ജില്ലയില്‍ ആദ്യദിനം 24,367 കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് എത്തി

പാട്ടും കളിയും ചിരിയുമായി കുരുന്നുകൾ വീണ്ടും സ്‌കൂളിലെത്തി. കൊവിഡിനെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ പൂർണ തോതില്‍ തുറന്നപ്പോൾ ആഘോഷത്തോടെയാണ് വിദ്യാലയങ്ങളില്‍ കുട്ടികളെ വരവേറ്റത്. ഉപജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും ജില്ലയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു. ആദ്യ ദിനം...

പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്ക്കാരം കള്ളിക്കാട് ചിന്താലയ വിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിന്

കാട്ടാക്കട:ഈ വർഷത്തെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്ക്കാരം കള്ളിക്കാട് ചിന്താലയ വിദ്യാലയം സീനിയർ സെക്കൻഡറി സ്കൂളിന്.ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം.ജൂൺ മൂന്നിന് കള്ളിക്കാട് ചിന്താലയ വിദ്യാലയത്തിൽ...