കഞ്ചാവ് പുകക്കാനുള്ള ബീഡി വാങ്ങാൻ പണം നൽകിയില്ല. മകൻ അച്ഛനെയും അമ്മേയെയും വെട്ടിപരിക്കേൽപ്പിച്ചു.
അച്ഛൻ ഗുരുതരാവസ്ഥയിൽ... മലയിൻകീഴ് : അമിത ലഹരിയിക്കടിമപ്പെട്ട് വീട്ടിലെത്തിയ മകൻ കൂലിപ്പണിക്കാരനായ അച്ഛനോട് ബീഡി വാങ്ങാൻ പണം ചോദിച്ചു. പൈസ ഇല്ലന്ന് പറഞ്ഞ അച്ഛനെ വീട്ടിലെ കറിക്കത്തിക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചു. അച്ഛനെ വെട്ടാൻ...
ബിജെപികരിദിനാചാരണം
സ്വർണ്ണകടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി വിളവൂർക്കൽ പഞ്ചായത്തിൽ നടന്ന പ്രതിക്ഷേധ പ്രകടനം ബിജെപി പെരുകാവ് ഏര്യ പ്രസിഡന്റ് ശ്രീകണ്ഠൻ നായർ ആദ്ധ്യക്ഷത വഹിച്ചു...
വ്യത്യസ്തമായി ചങ്ങാതികൂട്ടം ക്യാമ്പ്
കുറ്റിച്ചൽ കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല സംഘടിപ്പിച്ച ചങ്ങാതികൂട്ടം ക്യാമ്പ് സമാപിച്ചു. അഡ്വ.ജി.സ്റ്റീഫൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ഡോ: വി.എസ് ജയകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിമണികണ്ഠൻ, വൈസ് പ്രസിഡൻ്റ് എസ്.രതിക,തച്ചൻകോട് വിജയൻ, റൈഹാൻ...
സൈക്കിൾ ദിനത്തോടനുബന്ധിച്ചു റാലി
സൈക്കിൾ വീക്കിന്റെ ഭാഗമായി, ക്രിസ്ത്യൻ കോളേജിലെ സെൻട്രൽ ലൈബ്രറി ക്രിസ്ത്യൻ കോളേജിൽ നിന്ന് സൈക്കിൾ ദിനം സംഘടിപ്പി. കമ്മ്യൂണിറ്റി സൈക്ലിംഗ് ആസ്വദിക്കാൻ കഴിയുന്നത്ര ആളുകളെ പ്രോത്സാഹിപ്പിക്കാൻ ആണ് സെൻട്രൽ ലൈബ്രറി ലക്ഷ്യമിടുന്നത്. എങ്ങനെ യാത്ര...
വഴിയാത്രകാരനെയും നിരവതി വാഹനങ്ങളെയും ഇടിച്ചു തെറിപ്പിച്ച ആളെ നാട്ടുകാർ തടഞ്ഞു വച്ചു
നിരവധി വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചു ഇന്നോവ. ഒരാളുടെ കാലിൽ കൂടെ കയറി ഇറങ്ങി വാഹനം ഓടിച്ചിരുന്ന ആൾ മദ്യപിച്ചിരുന്നു. ആര്യനാട്:ആര്യനാട് സ്റ്റേഷൻ പരിധിയിൽ ഉഴമലയ്ക്കൽ പഞ്ചായത്തിലെ പനയ്ക്കോട് ഇന്നോവ വാഹനം ഒരാളെ ഇടിച്ചു തെറിപ്പിച്ചു...
മുഹമ്മദ് നബിയെ അവഹേളിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹുജന റാലി
കാട്ടാക്കട:പ്രവാചകനായ മുഹമ്മദ് നബിയെ അവഹേളിച്ചവരെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് കിള്ളി മുസ്ലിം ജമാഅത്തും യുവജന ഐക്യവും പ്രതിഷേധ ബഹുജന റാലി സംഘടിപ്പിച്ചു.ജമാഅത്ത് സെക്രട്ടറി ഷെമീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കിള്ളി ജുമാമസ്ജിദ് ചീഫ് ഇമാം...
നെയ്യാർ കൊമ്പയിൽ കടത്തുകാരനെ ജലാശയത്തിൽ കാണാതായി.
നെയ്യാർ ഡാം. നെയ്യാർ ഡാം കൊമ്പയിൽ കടത്തുകാരനെ ജലാശയത്തിൽ കാണാതായി.വെള്ളിയാഴ്ച വൈകുന്നേരത്തോടെ കടത്തുകാരണയ കൃഷ്ണൻ കുട്ടി കരയിൽ നിന്നും കുറച്ചകലെയായി കിടന്ന വള്ളം കരക്കടുപ്പിക്കാനായി ജലശയത്തിലൂടെ നീന്തി പോയി.ഇതിനിടെ ഇയാൾ നിലതെറ്റി താഴുകയായിരുന്നു എന്ന്...
ബിരിയാണി ചെമ്പുമായി പ്രകടനം നടത്തി ബിജെപി
കാട്ടാക്കട: സ്വർണ്ണകടത്തു കേസിൽ മുഖ്യ മന്ത്രി പിണറായി രാജിവയ്ക്കണം എന്നവശ്യപ്പെട്ട് ബിരിയാണി ചെമ്പുമായി ബിജെപി പ്രതിഷേധ പ്രകടനം നടത്തി.സംസ്ഥാന കൗണ്സിൽ അംഗം ജി സന്തോഷ് കുമാർ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം പേയാട്...
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ്
കാട്ടാക്കട .സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂവച്ചൽ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ കോലവുമായി ഉണ്ടപ്പാറ യിൽ നിന്ന് ആരംഭിച്ച പ്രകടനം...
പച്ചക്കറി കച്ചവടക്കാരിയുടെ 17000 രൂപയും വീടിന്റെ താക്കോലും കള്ളൻ കൊണ്ടു പോയി.
വീട്ടിൽ പോകാനാകാതെ സരോജിനി രാത്രിയിലും ചന്തയിൽ തന്നെ കഴിയുന്നു. കാട്ടാക്കട ചന്തയിലെ പച്ചക്കറി കച്ചവടക്കാരിയുടെ 17000 രൂപ മോഷണം പോയി.ബുധനാഴ്ച ഉച്ചക്ക് 3 30 ഓടെയാണ്സംഭവം.പന്നിയോട് സ്വദേശിനിയായ സരോജിനി യുടെ പഴ്‌സിൽ സൂക്ഷിച്ചിരുന്ന 17000 ...