ഭാര്യാ പിതാവിന്റെ വീട്ടിൽ കഞ്ചാവ് കൃഷി. ഒരാൾ അറസ്റ്റിൽ.
വിളപ്പിൽശാല ഭാര്യാ പിതാവിന്റെ വീട്ടിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ ആൾ പിടിയിൽ. വീടിന്റെ മുകൾ നിലയിലെ ഒറ്റമുറി ഷെഡിൽ ഭാര്യയോടും മക്കളോടുമൊപ്പം താമസിക്കുന്നതിനിടയിൽ ആണ് ഇയാൾ മട്ടുപ്പാവിൽ കഞ്ചാവ് കൃഷി നടത്തിയത്. വിളപ്പിൽശാല...