ഇറയാംകോട്മഹാദേവർ ക്ഷേത്രത്തിൽ ശ്രീരുദ്ര കലശത്തിന്റെ യജ്ഞശാലയുടെ കാൽ നാട്ടുകർമ്മം
തൂങ്ങാംപാറ ഇറയാംകോട്മഹാദേവർ ക്ഷേത്രത്തിൽ ശ്രീരുദ്ര കലശത്തിന്റെ യജ്ഞശാലയുടെ കാൽ നാട്ടുകർമ്മം ഐ.ബി.സതീഷ് എം.എൽ.എ. നിർവഹിച്ചു. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുരേഷ്‌കുമാർ, ട്രസ്റ്റ് ചെയർമാൻ എൻ. ഭാസുരാംഗൻ, ട്രസ്റ്റ് പ്രസിഡന്റ് ജി.സതീശ് കുമാർ, സെക്രട്ടറി എം.എസ്....
ബി.എ മ്യൂസിക്ക് പരീക്ഷയിൽ രണ്ടാം റാങ്ക്
കേരള സർവകലാശാല ബി.എ മ്യൂസിക്ക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അഭിനന്ദ. എം.കുമാർ.കാട്ടാക്കട കഞ്ചിയൂർക്കോണം അഭിനവത്തിൽ കുമാറിന്റെയും മഞ്ജുഷയുടെയും മകളാണ്.
പൈപ്പ് പൊട്ടി ജലം പാഴായി.
കാട്ടാക്കട പി.ആര്‍.വില്ല്യം സ്കൂളിനുമുന്നില്‍ ജലവിതരണപൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകി ലക്ഷകണക്കിന് ലിറ്റര്‍ വെള്ളം പാഴായി. വെള്ളം റോഡിലുൂടെ ഒഴുകി തോടുപോലെയായിട്ടും വാട്ടർ അതോറിറ്റി ആരും അറ്റകുറ്റ പണിക്കായി എത്തിയില്ല. പൈപ്പ് പൊട്ടൽ വാട്ടർ അതോറിറ്റി അധികൃതരുടെ...