ഭാര്യാ പിതാവിന്റെ വീട്ടിൽ കഞ്ചാവ് കൃഷി. ഒരാൾ അറസ്റ്റിൽ.
വിളപ്പിൽശാല ഭാര്യാ പിതാവിന്റെ വീട്ടിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ ആൾ പിടിയിൽ. വീടിന്റെ മുകൾ നിലയിലെ ഒറ്റമുറി ഷെഡിൽ ഭാര്യയോടും മക്കളോടുമൊപ്പം താമസിക്കുന്നതിനിടയിൽ ആണ് ഇയാൾ മട്ടുപ്പാവിൽ കഞ്ചാവ് കൃഷി നടത്തിയത്. വിളപ്പിൽശാല...
വഴിമുട്ടിയവർക്ക് വഴിയൊരുക്കി പഞ്ചായത്ത് അംഗം.
ആര്യനാട് വഴിമുട്ടിയ അൻപതോളം കുടുംബത്തിന് സഞ്ചാര യോഗ്യമായ വഴി ഒരുക്കാൻ നേതൃത്വം നൽകി പഞ്ചായത്ത് അംഗം.ആര്യനാട് ഗ്രാമപ്പഞ്ചായത്ത് ഈഞ്ചപുരി വാർഡിലെ കൊടുംകന്നിയിൽ ആണ് പഞ്ചായത്ത് അംഗം ഈഞ്ചപുരി രാജേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ഒരുമയിൽ 400...
23 കുട്ടികൾ ആദ്യ കുർബ്ബാന സ്വീകരിച്ചു
മുതിയാവിള സെന്റ് ആൽബർട്ട്സ് ഫൊറോന ദൈവാലയിൽ ദിവ്യകാരുണ്യ തിരുനാളിനോടനുബന്ധിച്ച് 23 കുട്ടികൾ ആദ്യ കൂർബ്ബാന സ്വീകരിച്ചു. ഞായറാഴ്ച രാവിലെ 9 മണിക്ക് നടന്ന ആഘോഷപൂർവ്വമായ സമൂഹ ദിവ്യബലിക്ക് ഇടവക വികാരി വെരി.റവ. ഫാ. വൽസലൻ...
തിരക്കേറിയ റോഡിൽ അലക്ഷ്യമായി വാഹനം ഉപേക്ഷിച്ച നിലയിൽ
തിരക്കേറിയ റോഡിൽ അലക്ഷ്യമായി വാഹനം ഉപേക്ഷിച്ച നിലയിൽ.കാട്ടാക്കട തിരുവനന്തപുരം പ്രധാന റോഡിൽ മൈലടി വളവിന് സമീപമാണ്.കടലാക്രമണ പ്രതിരോധ ദുരന്ത നിവാരണ പ്രവർത്തിക്കുള്ള പാറയുമായി പോയിരുന്ന വലിയ റ്റിപ്പർ വാഹനമാണ് കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ കിടക്കുന്നത്....
ആദ്യമായി ഒരു വാർഡിൽ വികസന രേഖ പുറത്തിറക്കി
ആര്യനാട്:ആദ്യമായി ഒരു വാർഡിൽ വികസന രേഖ പുറത്തിറക്കി.തിരുവനന്തപുരം ജില്ലയിൽ ആര്യനാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ആയ ഈഞ്ചപുരിയിൽ ആണ് കാല്നൂറ്റാണ്ടിലെ വികസന സ്വപ്നങ്ങൾ പ്രതിപാദിച്ചു കൊണ്ടുള്ള വികസന രേഖ പുറത്തിറക്കിയത്.2022 മുതൽ 2047 വരെയുള്ള...
തലസ്ഥാനത്ത് എയിംസ് വരണം ബിജെപി പദയാത്ര സംഘടിപ്പിച്ചു
വിളപ്പിൽ: തലസ്ഥാനത്ത് സ്ഥാപിക്കുക, തിരുവനന്തപുരത്തോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് തിരുനെല്ലിയൂർ സുധീഷ് നയിച്ച പദയാത്രയിൽ ജനരോക്ഷമിരമ്പി. വൈകിട്ട് 3ന് വിളപ്പിൽശാല ജംഗ്ഷനിൽ ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ...
സ്കൂൾ വിദ്യാർത്ഥികളെ ശല്യം ചെയ്യുന്ന ആളെ പിടികൂടി
വിളപ്പിൽശാല: സ്‌കൂൾ വിദ്യാർത്ഥികളെ കമന്റ്റ് അടിക്കുകയും ശല്യം ചെയ്യുകയും ചെയ്ത കേസിൽ യുവാവ് പിടിയിലായി.ചെറിയ കൊണ്ണിയിൽ ആനി ഭവനിൽ വാടകക്ക് താമസിക്കുന്ന സ്റ്റെനി ജേക്കബ് 33 നെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്.കാറിൽ എത്തി...
അപകടത്തിൽപ്പെട്ട വാഹനം നീക്കം ചെയ്യാത്തത് അപകടമാകും
അപകടത്തിൽപ്പെട്ട വാഹനത്തെ നീക്കം ചെയ്യാതെ അപകടത്തെ വീണ്ടും ക്ഷണിച്ചു വരുത്തുന്നു.കാട്ടാക്കട മാർക്കറ്റിൽ റോഡിൽ മൂന്നു ദിവസം മുൻപ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുൻഭാഗം പൂർണ്ണമായും തകർന്ന ഓട്ടോ റിക്ഷ അതേ സ്ഥലത്തു ഇപ്പോൾ...
നെയ്യാർ ഡാം ഷട്ടറുകൾ ശനിയാഴ്ച്ച നേരിയ തോതിൽ ഉയർത്തും.
നെയ്യാർ ഡാം:നെയ്യാർ അണക്കെട്ടിലെ നാലു ഷട്ടറുകളും ശനിയാഴ്ച രാവിലെ 8 മണിക്ക് 5 സെന്റീമീറ്റർ വീതം ഉയർത്തും.അണക്കെട്ടിലെ പരമാവതി ജലനിരപ്പ് 84.750 മീറ്റർ ആണ്.ഇപ്പോൾ 83.31 മീറ്റർ ആണ് ജലനിരപ്പ്. അണകെട്ടിലേക്ക് 3.35 മീറ്റർക്യൂബ്...
എം ഡി എം എയുമായി പിടിയിൽ
കാട്ടാക്കട : മാരക മയക്കുമരുന്ന് വിഭാഗത്തിൽപെട്ട എംഡിഎംഎ(മെത്തലീൻ ഡയോക്സിV മെത്താംഫീറ്റമിൻ)യുമായി യുവാവ് എക്സൈസ് പിടിയിലായി. ആമച്ചൽ,മംഗലക്കൽ നന്ദാവനം കുളിർമ വീട്ടിൽ രാജഗോപാൽ മകൻ മനു എന്ന അഭിജിത് 20 നെയാണ് അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്നും...