November 7, 2024

മഴ; അടിയന്തിര വൈദ്യഹായം എത്തിക്കാൻ കനിവ് 108 ആംബുലൻസുകൾ സജ്ജം.

Share Now

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അടിയന്തിര ഘട്ടങ്ങളിൽ വൈദ്യ സഹായം എത്തിക്കാൻ കനിവ് 108 ആംബുലൻസുകളും സജ്ജം. ഇതിനായി ആംബുലൻസുകളും അതിലെ ജീവനക്കാരും സജ്ജമാണെന്ന് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ എമർജൻസി മാനേജ്മെൻ്റ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന മേധാവി ശരവണൻ അരുണാചലം അറിയിച്ചു. അടിയന്തിര വൈദ്യഹായം ലഭ്യമാകാൻ പൊതുജനത്തിന് 108 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാലഘട്ടത്തിനു അനുസരിച്ചു കെ എസ് ആർ റ്റി സി രീതികളും മാറണമെന്ന്  അഡ്വ. ജി സ്റ്റീഫൻ എം എൽ എ
Next post രാത്രിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 11 ഓളം പേര്‍ക്ക് പരിക്ക്