November 2, 2024

ഫാർമേഴ്സ് ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെന്റർ മന്ദിരോദ്ഘാടനം

Share Now


മലയിൻകീഴ്:

ക്ഷീര വികസന വകുപ്പിൻ്റെ ധനഹായത്തോടെ വെള്ളൂർകോണം ക്ഷീരോൽപാദക സഹകരണ സംഘം നിർമ്മിച്ച ഫാർമേഴ്സ് ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെന്റർ മന്ദിരോദ്ഘാടനം  ക്ഷീര വികസന വകുപ്പ് മന്ത്രി  ചിഞ്ചു റാണി നിർവഹിച്ചു.  അഡ്വ: ഐ. ബി.സതീഷ് അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡൻ്റ്  എ.ആർ. .സുധീർഖാൻ,ക്ഷീര വികസന ഓഫീസർ ശ്രീലേഖ  പി കെ ജന പ്രതിനിധികൾ ക്ഷീര കർഷകർ സഹകാരികൾ എന്നിവർ പങ്കെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *

Previous post 1000 റേഷൻ കടകൾ ആധൂനിക വൽക്കരിക്കും. ഒരുലക്ഷം പേർക്ക് ഉടൻ റേഷൻ കാർഡ്.മന്ത്രി ജി ആർ അനിൽ.
Next post ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് : മെയ് എട്ടുവരെ പരാതി നല്‍കാം