December 2, 2024

സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനം പുതിയ കെട്ടിടത്തിലേയ്ക്ക്;ഇക്കണോമിക് ഒഫന്‍സസ് വിങ് ബുധനാഴ്ച നിലവില്‍ വരും

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി പോലീസില്‍ പ്രത്യേകം രൂപം നല്‍കിയ ഇക്കണോമിക് ഒഫെന്‍സസ് വിങ്ങിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സാമ്പത്തികത്തട്ടിപ്പുകള്‍ തടയുകയാണ് ഇക്കണോമിക് ഒഫെന്‍സസ് വിങ്ങിന്‍റെ...

കാട്ടാൽ പുസ്തക മേളയ്ക്കും സാംസ്ക്കാരികോത്സവത്തിനും നാളെ തിരിതെളിയും

കാട്ടാക്കട:കാട്ടാൽ പുസ്തക മേളയ്ക്കും സാംസ്ക്കാരികോത്സവത്തിനും നാളെ തിരിതെളിയും.കാട്ടാക്കട ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ 10 ദിവസങ്ങളിലായിട്ടാണ്(27വരെ) മേള നടക്കുന്നത്.ഇന്ന്(ബുധൻ)വൈകിട്ട് 5ന് മന്ത്രി സജി ചെറിയാൻ മേള ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ്.എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ഷാജി.എൻ.കരുൺ,പ്രൊഫ.എൻ.ജയരാജ്,ഡോ.എം.കെ.മുനീർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.ചടങ്ങിൽ...