കിണറ്റിൽ ഓക്സിജൻ കിട്ടാതെ കുഴഞ്ഞ ആളെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
.കാട്ടാക്കട;കിണറ്റിൽ അകപ്പെട്ട കോഴിയെ രക്ഷിക്കാൻ ഇറങ്ങിയ ആൾ ഓക്സിജൻ കിട്ടാതെ കുഴങ്ങി.ഇയാളെ രക്ഷിക്കാൻ ഇറങ്ങിയവരും ഓക്സിജൻ കിട്ടാത്തതിനെ തുടർന്ന് തിരികെ കയറി.കാട്ടാക്കട അഗ്നിരക്ഷാ സേനയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.കാട്ടാക്കട കട്ടക്കോട് ചാത്തിയോട് കൃപ നിലയത്തിൽ ജ്ഞാനദാസ്...
മത്സ്യ മാർക്കറ്റിൽ തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി
ആര്യനാട്:ആര്യനാട് മത്സ്യ മാർക്കറ്റിൽ ലോഡിംഗുമായി ബന്ധപ്പെട്ട് ഐ.എൻ.ടി.യു.സി -എ.ഐ.ടി.യു.സി തൊഴിലാളികൾ തമ്മിൽ തർക്കം.തർക്കം മൂത്തതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി.ചൊവാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.സംഭവത്തിൽ ഇരുവിഭാഗങ്ങളിലുമായി ആറ് പേർക്ക് പരുക്കേറ്റു.ഐ.എൻ.ടി.യു.സി തൊഴിലാളികളായ ഹക്കിം,സുഹമ്മദ് സാജിദ്,എ.ഐ.ടി.യു.സി തൊഴൻിലാളികളായ...