December 2, 2024

പ്ലസ് ടൂ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.ദുരൂഹത എന്നു ബന്ധുക്കൾ

പ്ലസ് ടൂ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.ദുരൂഹത എന്നു ബന്ധുക്കൾകള്ളിക്കാട്.കള്ളിക്കാട് പ്ലസ് ടൂ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു .കള്ളിക്കാട് നാൽപറകുഴിബഷീർ ഷീല ദമ്പതികളുടെ മകൾ തസ്ലിമ 17 ആണ് വീട്ടിൽ ആത്മഹത്യ ചെയ്തത്. വീരണകാവ് സ്‌കൂളിലെ...

കാണാതായ യുവാവിൻ്റെ മൃതദേഹം നെയ്യാറിൽ കണ്ടെത്തി.

മാറനല്ലൂർ: കാണാതായ യുവാവിൻ്റെ മൃതദേഹം നെയ്യാറിലെ പാലക്കടവിൽ  കണ്ടെത്തി.റസ്സൽപുരം കാരക്കാട്ടുവിള വീട്ടിൽ ഷിജു (കുട്ടൻ-32) വിൻ്റെ മൂന്നു ദിവസം പഴക്കമുള്ള മൃതദേഹമാണ് ചൊവ്വാഴ്ച വൈകുന്നേരം 6.30ഓടെ കണ്ടെത്തിയത്.  അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് കരയിൽ...

വിശപ്പുരഹിത കേരളംസംസ്ഥാനത്ത് 35 സുഭിക്ഷ ഹോട്ടലുകൾക്ക് 5ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന നൂറു ദിന പരിപാടിയിലുൾപ്പെടുത്തി സംസ്ഥാനത്ത് മുപ്പത്തഞ്ച് സുഭിക്ഷ ഹോട്ടലുകൾ  വ്യാഴാഴ്ച ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രിജി.ആർ.അനിൽ 5ന് ഉദ്ഘാടനം നിർവഹിക്കും. രാവിലെ...

എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം: മന്ത്രി വീണാ ജോര്‍ജ്

അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന്...