November 4, 2024

ക്രിസ്ത്യൻ കോളേജിൽ മൂന്നുമാസം ദൈർഘ്യമുള്ള യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സ്

Share Now

കാട്ടാക്കട:കേരള സർവകലാശാലയുടെ സെന്റർ ഫോർ അഡൽറ്റ് ആൻഡ് കണ്ടിന്യൂയിംഗ് എജുക്കേഷൻ സെന്റർ കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടത്തുന്ന മൂന്നുമാസം ദൈർഘ്യമുള്ള യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സിന് ഏതാനും സീറ്റൊഴിവുണ്ട്.പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം.പ്രായപരിധിയില്ല.ഫോൺ:8547075155,9447319605.  

Leave a Reply

Your email address will not be published. Required fields are marked *

Previous post വിശേഷാൽ ഗ്രാമ സഭ കൂടി പഞ്ചായത്ത്
Next post കുട്ടികൾക്കുള്ള പഠന മുന്നേറ്റം പദ്ധതിയും സ്‌കൂൾ കുട്ടികൾക്കുള്ള ഫർണിച്ചർ വിതരണവും