November 4, 2024

സ്ത്രീയുടെ ആറര പവൻ മാലപിടിച്ചുപറിച്ചു

Share Now


ആര്യനാട്:
വീടിനോട് ചേർന്ന കടയിൽ കയറി കട ഉടമയായ സ്ത്രീയുടെ സ്വർണ്ണമാല പിടിച്ചു പറിച്ചു.ആര്യനാട്      ചൂഴ ഗ്രേസ് കോട്ടേജിൽ പുഷ്പലത (48) യുടെ കഴുത്തിൽ ക്കിടന്ന ആറര പവന്റെ മാലയാണ്  ബൈക്കിൽ എത്തിയവർ പിടിച്ചു പറിച്ചത് . ശനിയാഴ്ച  ഉച്ചയ്ക്ക് 2.30 ഓടെ ആണ് സംഭവം.ബൈക്കിൽ എത്തിയ രണ്ടംഗ സംഘം   കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പണം കൊടുക്കുന്നതിനിടെയാണ് മാല പൊട്ടിച്ചെടുത്തു  കടന്നത്.ആര്യനാട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു 

Leave a Reply

Your email address will not be published. Required fields are marked *

Previous post പാലക്കാട് സംഭവം : സമൂഹമാധ്യമങ്ങള്‍ പോലീസ് നിരീക്ഷണത്തില്‍
Next post കുടിവെള്ള പൈപ്പിനെ അടിച്ചു തകർത്ത് സാമൂഹ്യ വിരുദ്ധർ.