November 2, 2024

ശമ്പളംവൈകിപ്പിക്കുന്നതിൽ പ്രതിക്ഷേധിച്ചു റിലേ സത്യാഗ്രഹം അഞ്ചാം ദിവസം

Share Now

തുടർച്ചയായി ശമ്പളംവൈകിപ്പിക്കുന്നതിൽ പ്രതിക്ഷേധിച്ചു കെ എസ് ആർ റ്റി ഈ എ സി ഐ റ്റി യു വിന്റെ നേത്രിത്വത്തിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹം അഞ്ചാം ദിവസം സി ഡി ജോസ് സഹായം സത്യാഗ്രഹം അനുഷ്ടിച്ചു. സിപിഐഎം. കാട്ടാക്കട ലോക്കൽ കമ്മിറ്റി സെക്രട്ടറി ജെ ബീജു രക്തഹാരമണിയിച്ചു അഞ്ചാംദിന സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു..

Leave a Reply

Your email address will not be published. Required fields are marked *

Previous post ഏഷ്യ ടോപ് ഡോക്ടർ അവാർഡ് കരസ്ഥമാക്കി തിരുവനന്തപുരം പേയാട്സ്  സ്വദേശി സഞ്ജിത്‌ സത്യൻ എസ്
Next post ഒന്നു വിളിച്ചാൽ മതി മിനിട്ടുകൾക്കുള്ളിൽ അമ്മമണമുള്ള പൊതിച്ചോർ