December 2, 2024

വിഷുകണിക്കായി കണ്ണന്മാർ ഒരുങ്ങി.

നൂറ്റി അൻപത് മുതൽ  ആയിരം രൂപവരെയും തുകക്ക് മൂല്യമുള്ള ശിൽപ്പങ്ങൾ    കാട്ടാക്കട മേടം പുലർന്നു  വിഷുക്കണിക്കായി  നാടൊരുങ്ങുമ്പോൾ കണിയൊരുക്കാൻ പൂജാമുറിയിൽ പ്രതിഷ്ഠിക്കാനുള്ള കണ്ണന്റെ അതിമനോഹര ശില്പങ്ങൾ തയാറാക്കി വച്ചിരിക്കുകയാണ് രാജസ്ഥാനി ശിൽപികൾ.എല്ലാ വർഷവും വിഷു, നവരാത്രി, ക്രിസ്തുമസ്...

കണികാണാൻ കെഎസ്ആർടിസി ജീവനക്കാരുടെ കയ്യിൽ നയാ പൈസയില.

കണികാണാൻ കെഎസ്ആർടിസി ജീവനക്കാരുടെ കയ്യിൽ നയാ പൈസയില.അനിശ്ചിതകാല റിലെ സമരം തുടങ്ങി മാസം പകുതിയോട് അടുത്തിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് ഇതുവരെ ശമ്പളം നൽകാതെ  മാനേജ്‌മെന്റ്. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ഇതുവരെ കെഎസ്ആർടിസിയുടെ...

ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളിൽ മാറ്റം വരുത്തും : മന്ത്രി ജി.ആർ അനിൽ

പുരവിമല, തെന്മല, കണ്ണമാംമൂട് ആദിവാസി ഊരുകളിൽ വിഷുക്കൈനീട്ടമായി സഞ്ചരിക്കുന്ന റേഷൻകടകൾഎല്ലാ മാസവും രണ്ട് തവണ ഊരുകളിലെത്തി ഭക്ഷ്യധാന്യ വിതരണംസംസ്ഥാനത്ത് ആദിവാസി ഊരുകളിൽ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യ ഇനങ്ങളിൽ അവരുടെ ആവശ്യപ്രകാരമുള്ള മാറ്റം വരുത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ...