January 16, 2025

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് ജില്ല ഒരുങ്ങുന്നു.

മെയ് 15 മുതല്‍ 22 വരെ കനകക്കുന്ന് വളപ്പിലാണ് ജില്ലയില്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം. 'എന്റെ കേരളം' എന്ന പേരില്‍ നടത്തുന്ന മെഗാ പ്രദര്‍ശന മേളയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ...

ഉണ്ണിമിശീഖാ പളളിയുടെ  പളളിമേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം

തിരുവനന്തപുരം വെളളറട കിളിയുര്‍  ഉണ്ണിമിശീഖാ പളളിയുടെ  പളളിമേടയുടെ കതക് തകര്‍ത്ത് പട്ടാപകല്‍ മോഷണം. പളളി പണികള്‍ക്കായി അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 ലക്ഷം രൂപയും ഇടവക വികാരിയടെ ഫോണും നഷ്ടപെട്ടു. തിങ്കളാഴ്ച വൈകിട്ട 3 നും...

ഫോണിൽ അസഭ്യം വിളിച്ചു എന്നാരോപിച്ചു ഇതര സംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനം

ഫോണിൽ അസഭ്യം വിളിച്ചു എന്നാരോപിച്ചു എത്തിയ സംഘം  ഇതര സംസ്ഥാന തൊഴിലാളികളെ ക്രൂരമായി മർദിച്ചു.ആള് മാറി മർദിച്ചത് എന്ന് വിവരം.കാട്ടാക്കട:ഫോണിൽ അസഭ്യം വിളിച്ചു എന്നാരോപിച്ചു എത്തിയ സംഘം  ഇതര സംസ്ഥാന തൊഴിലാളികളെ ക്രൂരമായി മർദിച്ചു.കാട്ടാക്കടയിൽ...

വൈദ്യുതി തകരാർ: കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്‌ട്രേഷൻ മുടങ്ങി യുപിഎസ്സും പണിമുടക്കി

കാട്ടാക്കട: കനത്ത മഴയിൽ  ഇടി മിന്നലിൽ മിനി സിവിൽ സ്റ്റേഷനിൽ  വൈദ്യുതി തകരാർ സംഭവിച്ചു.ഇതോടെ താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, മോട്ടോർ വാഹന വകുപ്പ് ഉൾപ്പടെ പ്രവർത്തനം തടസ്സപ്പെട്ടു. കാട്ടാക്കട സബ് രജിസ്ട്രാർ...