കെ എസ് ആർ ടി സി ബസ്സ് ഡ്രൈവറേയും കണ്ടക്ടറെയും ആക്രമിച്ച് ബസ്സ് അടിച്ച് തകർത്ത് ഒന്നാം പ്രതി അറസ്റ്റിൽ
കെ എസ് ആർ ടി സി കണ്ടക്റ്ററേയും ഡ്രൈവറെയും ബസ് തടഞ്ഞു നിറുത്തി മർദിച്ച കേസിലെ ഒന്നാം പ്രതി ചപ്പാത്ത്മുക്ക് ചെറുകിൽ തുണ്ടുവിള വീട്ടിൽ അനന്ദു23 നെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു....
തൊഴിൽ തർക്കം വാഹനങ്ങൾ തടഞ്ഞു വീണ്ടും പ്രതിഷേധം ഡ്രൈവറെ മർദിച്ചതായി ഉടമ പോലീസിൽ പരാതി നൽകി
കാട്ടാക്കട: കാട്ടാക്കട പൊന്നറയിൽ പുതുതായി ആരംഭിച്ച എസ് കെ ട്രേഡേഴ്സിൽ തൊഴിൽ നിഷേധം എന്നാരോപിച്ചാണ് കഴിഞ്ഞ ആറു ദിവസമായി സ്ഥാപനത്തിന് മുന്നിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ കുടിൽകെട്ടി പട്ടിണി സമരം.സമാധാനപരമായിരുന്നു സമരം കഴിഞ്ഞ...
വീട്ടിൽ പ്രസവിച്ച ആസാം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
എറണാകുളം: വീട്ടിൽ പ്രസവിച്ച ആസാം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ആസാം സ്വദേശിയും നിലവിൽ ആലുവ കൈപ്പൂരിക്കര ചെമ്പറക്കിയിൽ താമസവുമായ ബോട്ടുവിൻ്റെ ഭാര്യ ജാൻമോണി(25) ആണ് വീട്ടിൽ പെൺ കുഞ്ഞിന്...
തൊഴിലാളികളുടെ ന്യായമായ ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ടു പോകാനാകില്ല
കാട്ടാക്കട:തൊഴിലാളികളുടെ ന്യായമായ ആവശ്യത്തെ അംഗീകരിക്കാതെ മുന്നോട്ടു പോകാനാകില്ല.തൊഴിൽ നിഷേധത്തെ കയ്യും കെട്ടി നോക്കി നിൽകനാകില്ല എന്ന് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു പറഞ്ഞു.കാട്ടാക്കട പൊന്നറയിൽ ആരംഭിച്ച എസ് കെ ട്രേഡേർഴ്‌സ്...
കെഎംസിസി യും ശിഹാബ് തങ്ങൾ ചാരിറ്റി സൊസൈറ്റിയും സംയുക്തമായി നടത്തിയ റംസാൻ റിലീഫ്
അബുദാബി കെഎംസിസി യും ശിഹാബ് തങ്ങൾ ചാരിറ്റി സൊസൈറ്റിയും സംയുക്തമായി നടത്തിയ റംസാൻ റിലീഫ് മുസ്ലിം ലീഗ് അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റ് എ. എ. അസീസ് നിരവധി പേർക്ക് ഭക്ഷ്യ കിറ്റുകൾ നൽകിക്കൊണ്ട് ഉദ്ഘാടനം...
തൊഴിൽ തർക്കം സ്ഥാപനത്തിന് മുന്നിൽ വാഹനം തടഞ്ഞു.സംഘർഷം
തൊഴിൽ തർക്കം സ്ഥാപനത്തിന് മുന്നിൽ വാഹനം തടഞ്ഞു.സംഘർഷത്തിന് ഒടുവിൽ പോലീസ് തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കി.കാട്ടാക്കട കിള്ളി പൊന്നറയിലെ എസ് കെ ട്രേഡേർഴ്‌സിന് മുന്നിലാണ് വ്യാഴാഴ്ച ഉച്ചയോടെ സിമന്റ്റ് ലോഡുമായി എത്തിയ ലോറിയെ സ്ഥലത്തു...
നിലവ് സാംസ്ക്കാരിക വേദിയുടെ ലിബാസുൽ ഈദ് 2022
നിലവ് സാംസ്ക്കാരിക വേദിയുടെ ലിബാസുൽ ഈദ് 2022 പെരുന്നാൾ കോടി,റമദാൻ കിറ്റ്,പഠനോപകരണം എന്നിവയുടെ വിതരണം സംഘടിപ്പിച്ചു.ചടങ്ങിൽ പൂവച്ചൽ മുസ്ലിം ജമാഅത്തിൽ മുഅദീൻ ആയി അന്പതി അഞ്ചു വർഷം സേവനം അനുഷ്ഠിക്കുന്ന ജനാബ് മുഹമ്മദ് അബ്ദുൽ...
മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ സംഗമ വേദിയാണ് ഇഫ്താർ സംഗമങ്ങൾ – പാലോട് രവി.
കാട്ടാക്കട: ഓരോ മനുഷ്യനും അവനിലെ മനുഷ്യനെ കണ്ടെത്താനും, ആ മനുഷ്യനിലെ സ്നേഹമെന്ന വികാരത്തെ കണ്ടെത്താനുമുള്ള മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ സംഗമ വേദിയാണ് ഇഫ്താർ സംഗമങ്ങൾ എന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി. പൂവച്ചൽ മണ്ഡലം കോൺഗ്രസ്...
ട്രഷറിയിൽ മേൽക്കൂരയുടെ സിമന്റ് പാളി അടർന് വീണു അപകടം .ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കാട്ടാക്കട:ട്രഷറിയുടെ മേൽക്കൂരയിൽ സിമന്റ്റ് പാളി അടർന്നു വീണു.ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കാട്ടാക്കട ട്രഷറിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സ്റ്റോർ റൂമിന് സമീപത്തായി മേൽക്കൂരയുടെ ഒരുഭാഗത്തെ സിമന്റ്റ് പാളി ഇളകി വലിയ ശബ്ദത്തോടെ നിലം പതിച്ചത്.ജീവനക്കാർ ഇതുവഴി കടന്നു...
ജീവജാലകം രചനകൾ ക്ഷണിക്കുന്നു
. കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ജീവജാലകം പ്രസിദ്ധീകരണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലേഖനങ്ങള്‍, അനുഭവക്കുറിപ്പുകള്‍, വിജയഗാഥകള്‍, സാഹിത്യരചനകള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയവ ക്ഷണിക്കുന്നു. ഇവ എഡിറ്റബിള്‍ ഫോര്‍മാറ്റിലും പി.ഡി.എഫ് ആയും നല്‍കേണ്ടതാണ്....