November 8, 2024

ഒപ്പം – ഒപ്പത്തിനൊപ്പം “- സ്ത്രീ ശാക്തീകരണ സെമിനാർ

Share Now

കാട്ടാക്കട: മൈ ലോട്ടു മൂഴി ജനതാ ഗ്രന്ഥശാല വനിതാവേദിലോക വനിതാ ദിനം ആചരിച്ചു. ഒപ്പം – ഒപ്പത്തിനൊപ്പം “- സ്ത്രീ ശാക്തീകരണ സെമിനാർ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഒ ഷീബ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം അജിത.കെ.ആർ അദ്ധ്യക്ഷയായി. ജോളി ജോസഫ് വിഷയാവതരണം നടത്തി. ബിനിത ആർ.കുമാരി ഗീത, സബിത എസ് , എസ്.ബിന്ദു കുമാരി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്ത്രീധനത്തിന് അറുതി വരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
Next post കാർബൺ ന്യൂട്രൽ കാട്ടാക്കട: സൗര ശില്പശാല സംഘടിപ്പിച്ചു.