നർത്തകി മൻസിയക്കു മുന്നിൽ ക്ഷേത്രവാതിലുകൾ തുറക്കണം.
"അഹിന്ദു" ആണെന്നതിൻ്റെ പേരിൽ പ്രശസ്ത നർത്തകി മൻസിയയെ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച നൃത്തപരിപാടിയിൽ നിന്ന് ഒഴിവാക്കിയ ദേവസ്വത്തിൻ്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. പരിപാടി ചാർട്ടുചെയ്തതിനു ശേഷമാണ് മൻസിയക്ക് അവസരം നിഷേധിച്ചത് .ദേവസ്വം നേതൃത്വം നർത്തകിയോട്...
ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള അന്തരിച്ചു.
ജനം ടിവി എംഡിയും സിഇഒയുമായ ജികെ പിള്ള അന്തരിച്ചു. 71 വയസ്സായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മാനേജ്മെൻറ് വിദഗ്ധനും സാമൂഹിക പ്രവർത്തകനുമാണ്, ആർഎസ്എസ് പാലക്കാട് നഗർ സംഘചാലക് ,...
യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം
തിരുവനന്തപുരം:ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ യേശുദാസന്റെ ഭാര്യ ആശ(28)യാണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആശയ്ക്ക് പ്രസവവേദന...
കെഎൽസിഎ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആവേശജ്വലമായ തുടക്കം
നെയ്യാറ്റിൻകര രൂപത സമിതി സുവർണ്ണ ജൂബിലി ഫ്ലാഗ് ഏറ്റുവാങ്ങി നെയ്യാറ്റിൻകര : കേരള ലാറ്റിൻ അസോസിയേഷൻ 50വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വരുന്ന ഒരു വർഷക്കാലം നടത്താൻ ഉദ്ദേശിക്കുന്ന വിവിധ കർമ്മ പദ്ധതികൾക്ക് തുടക്കം കുറിച്ചുകൊണ്ട്...