പുണ്യങ്ങളുടെ പൂക്കാലം പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: പരിശുദ്ധവും പരിപാവനവുമായ പുണ്യ റംസാനെ സ്വാഗതം ചെയ്തുകൊണ്ട് ഇൻഡോ-അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ പുറത്തിറക്കുന്ന ലഘുലേഖയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. ആർപി ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേഷ് പിള്ള പ്രവർത്തനങ്ങളെ ഉദ്ഘാടനം നിർവഹിച്ചു....
ലഹരി ഗുളികകളും ,കഞ്ചാവും, ഉറക്കഗുളികകളും വ്യാജ കുറിപടിയും സീലുമായി യുവാവ് പിടിയിൽ.
മലയിൻകീഴ്ലഹരി ഗുളികകളും ,കഞ്ചാവും, ഉറക്കഗുളികകളും വ്യാജ കുറിപടിയും സീലുമായി യുവാവ് പിടിയിൽ.തിരുമല വിജയമോഹിനി മില്ലിന് സമീപം ഭഗവതി വിലാസത്തിൽ നിന്നും മങ്കാട്ടുകടവിനു സമീപം തൈവിള പൂവങ്കുഴി എസ് എൻ ആർ എ ബി- 78ജെ...
മുതിർന്ന കോണ്ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ (79) അന്തരിച്ചു. തിരുവനന്തപുരം വെമ്പായത്തെ വസതിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.കെ.പി.സി.സി ജനറൽ സെക്രട്ടറി, ഡി.സി.സി അധ്യക്ഷൻ അടക്കം നിരവധി പദവികൾ വഹിച്ചു. 1984, 1987 വർഷങ്ങളിൽ ചിറയൻകീഴിൽനിന്നു...