January 16, 2025

പൊതുവിദ്യാഭ്യാസം സ്മാർട്ടാക്കാൻ കാട്ടാൽ എഡ്യൂകെയർ

കാട്ടാൽ എഡ്യുകെയർ പദ്ധതിക്ക് തുടക്കമായി.കാട്ടാക്കട നിയോജകമണ്ഡലം: പൊതുവിദ്യാഭ്യാസം സ്മാർട്ടാക്കാൻ കാട്ടാൽ എഡ്യൂകെയർ.കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളെയും ഉൾപ്പെടുത്തി ഐ.ബി.സതീഷ് എം.എൽ.എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാട്ടാൽ എഡ്യുകെയർ പദ്ധതിക്ക് തുടക്കമായി. പേയാട്‌...

കാർബൺ ന്യൂട്രൽ കാട്ടാക്കട: സൗര ശില്പശാല സംഘടിപ്പിച്ചു.

കാട്ടാക്കട: കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി കെ.എസ്.ഇ.ബി, എം.എൻ.ആർ.ഇ, എൽ.എസ്.ജി.ഡി, കുടുംബശ്രീ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗര ശില്പശാല സംഘടിപ്പിച്ചു. ഐ.ബി.സതീഷ് എം.എൽ.എ ശില്പശാല ഉദ്ഘാടനം ചെയ്തു. കാട്ടാക്കട മണ്ഡലത്തിലെ സാധ്യമാകുന്ന പരമാവധി...

ഒപ്പം – ഒപ്പത്തിനൊപ്പം “- സ്ത്രീ ശാക്തീകരണ സെമിനാർ

കാട്ടാക്കട: മൈ ലോട്ടു മൂഴി ജനതാ ഗ്രന്ഥശാല വനിതാവേദിലോക വനിതാ ദിനം ആചരിച്ചു. ഒപ്പം - ഒപ്പത്തിനൊപ്പം "- സ്ത്രീ ശാക്തീകരണ സെമിനാർ പൂവച്ചൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ...