December 14, 2024

കേരള രാഷ്‌ട്രീയത്തിലെ കുലീനതയുടെ പ്രതിരൂപമായിരുന്നു തലേക്കുന്നില്‍ ബഷീര്‍

കേരള രാഷ്‌ട്രീയത്തിലെ കുലീനതയുടെ പ്രതിരൂപമായിരുന്നു തലേക്കുന്നില്‍ ബഷീര്‍ എന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍. വെളുത്ത ഖദര്‍ വസ്‌ത്രത്തില്‍ കറുത്ത അടയാളങ്ങള്‍ വീഴ്‌ത്താത്ത സംശുദ്ധ രാഷ്‌ട്രീയത്തിന്റെ വക്താവാണ്‌ തലേക്കുന്നില്‍ ബഷീര്‍. ഇനിയൊരു പുസ്‌തകംകൂടി എഴുതണമെന്ന ആഗ്രഹം...

ജലസംരക്ഷണത്തിനു ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിന്;

കാട്ടാക്കടയിൽ ജലസമൃദ്ധിയും   പ്രചോദനംതിരുവനന്തപുരം :ജലസംരക്ഷണ പ്രവർത്തനങ്ങളിൽ ദക്ഷിണേന്ത്യൻ ജില്ലകളിൽ ഒന്നാംസ്ഥാനം നേടിയ തിരുവനന്തപുരം ജില്ലക്കുള്ള പുരസ്കാരം ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ജില്ലാ കലക്സ്റ്റർ നവജ്യോതി...

നവീകരിച്ച കുണ്ടമൺഭാഗം – ശങ്കരൻനായർ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

കാട്ടാക്കട മണ്ഡലത്തിൽ ബിഎംബിസി നിലവാരത്തിൽ നവീകരിച്ച കുണ്ടമൺഭാഗം - ശങ്കരൻനായർ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. സർക്കാരിന്റെ രണ്ടാം 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി നവീകരിച്ച 51 പൊതുമരാമത്ത് റോഡുകളുടെ ഉദ്ഘാടനത്തിന്റെ...

മലയിൻകീഴ് ഗവ.എൽ.പി ഗേൾസ് സ്കൂളിന് പുതിയ കെട്ടിട്ടം

മലയിൻകീഴ്: നൂറ്റാണ്ട് പഴക്കമുള്ള മലയിൻകീഴ് ഗവ. ഗേൾസ് എൽ.പി സ്കൂളിന് പുതിയ ബഹുനില കെട്ടിടം എന്ന സ്വപ്നം സഫലമാകുന്നു. പ്ലാൻ ഫണ്ടിൽ നിന്ന് 1 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം...

ആരോഗ്യ മേഖലയില്‍ യു.എസ്. പങ്കാളിത്തം ഉറപ്പാക്കും

മന്ത്രി വീണാ ജോര്‍ജുമായി യു.എസ്. കോണ്‍സുല്‍ ജനറല്‍ ചര്‍ച്ച നടത്തി തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചെന്നൈ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയില്‍...

ഉത്പാദന-ആരോഗ്യ-കുടിവെള്ള മേഖലകൾക്ക് പ്രാമുഖ്യം നൽകി ആര്യനാട് ബജറ്റ്

ആര്യനാട്:ഉത്പാദന-ആരോഗ്യ-കുടിവെള്ള മേഖലകൾക്ക് പ്രാമുഖ്യം നൽകി 27.87കോടിരൂപ വരവും 27.67കോടി രൂപ ചിലവും 19.73ലക്ഷം രൂപ മിച്ചവുമുള്ള ഡിജിറ്റൽ ബജറ്റ് ആര്യനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷീജ അവതരിപ്പിച്ചു.കാർഷികം മൃഗസംരക്ഷണം കൃഷി,എന്നിവയുൾപ്പടെയുള്ള ഉത്പാദന മേഖലയ്ക്ക്...

ഭീഷണിപ്പെടുത്തി ഗ്രാമ പഞ്ചായത്തംഗം പണം വാങ്ങിയതായി കരാറുകാരൻ

വെള്ളനാട്:വെള്ളനാട്ട് തെരുവ് വിളക്ക് അറ്റകുറ്റപ്പണി നടത്തുന്ന കരാറുകാരനെ ഭീഷണിപ്പെടുത്തി ഗ്രാമ പഞ്ചായത്തംഗം പണം വാങ്ങിയതായി കരാറുകാരൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.പഞ്ചായത്തിൽ തെരുവ് വിളക്ക് കത്തിക്കുന്നതിന് കരാറെടുത്തിരിക്കുന്ന കാരോട് വിമലഗിരി ജെ.എസ്.നിലയത്തിൽ എസ്.പ്രിൻസാണ്...

ബെവ്കോ ഔട്ട്‌ലെറ്റ് വരുന്നതിനെതിരെ പ്രക്ഷോഭത്തിലേക്ക്

അരുവികുഴി: ജനവാസ മേഖലയിൽ ബെവ്കോ ഔട്ട്‌ലെറ്റ് വരുന്നതിനെതിരെ പ്രക്ഷോഭത്തിലേക്ക് പോകുന്നതിന്റെ ഭാഗമായി   പ്രതിഷേധമാർച്ചുമായി പ്രദേശവാസികൾ.പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കല്ലാമം വാർഡിലെ പെട്രോൾ പമ്പിന് സമീപം അരുവിക്കുഴി ജനവാസ മേഖയിലാണ് ഔട്ട്‌ലെറ്റ് കൊണ്ടു വരുന്നതിനുള്ള നീക്കം സജീവമായി...

വൃദ്ധന് കെ എസ് ആർ ടി സി ബസിനുള്ളിൽ കണ്ടക്റ്ററുടെ മർദ്ദനം എന്നുപരാതി

വിളപ്പിൽശാല :വൃദ്ധന് കെ എസ് ആർ ടി സി ബസിനുള്ളിൽ കണ്ടക്റ്ററുടെ മർദ്ദനം എന്നുപരാതി.ബുധനാഴ്ച രാവിലെ ഏഴുമണിയോടെ തിരുവനന്തപുരത്തേക്ക് പോകാനായി വെള്ളനാട് നിന്നും എത്തിയ ആർ എ സി 703 നമ്പർ ബസിൽ ഉറിയക്കോട്,...

നർത്തകി മൻസിയക്കു മുന്നിൽ ക്ഷേത്രവാതിലുകൾ തുറക്കണം.

"അഹിന്ദു" ആണെന്നതിൻ്റെ പേരിൽ പ്രശസ്ത നർത്തകി മൻസിയയെ ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച നൃത്തപരിപാടിയിൽ നിന്ന് ഒഴിവാക്കിയ ദേവസ്വത്തിൻ്റെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. പരിപാടി ചാർട്ടുചെയ്തതിനു ശേഷമാണ് മൻസിയക്ക് അവസരം നിഷേധിച്ചത് .ദേവസ്വം നേതൃത്വം നർത്തകിയോട്...