പലിശ നിരക്ക് വെട്ടിക്കുറച്ചതിനെതിരെ കേരളാ ബാങ്കിനു മുന്നിൽ ധർണ്ണ നടത്തി
മിസിലിനേയ് സ് സഹകരണ സംഘങ്ങൾ കേരളാ ബാങ്കിൽ നടത്തുന്ന നിക്ഷേപങ്ങൾക്കു് ഏകപക്ഷീയവും പക്ഷപാതപരവുമായി പലിശ നിരക്ക് വെട്ടി കുറച് സഹകരണ സംഘങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്ന കേരള ബാങ്കിൻ്റെ നടപടി തിരുത്തണമെന്ന് കേരളാ ബാങ്കിൻ്റെ ഹെഡ് ഓഫീസിൽ പടിക്കൽ മിസിലിനേയ്സ് സംഘം പ്രസിഡൻറ്മാരും ഭരണ സമിതി അംഗങ്ങളും സഹകാരികളും ജീവനക്കാരും നടത്തിയ ധർണ്ണ ഉൽഘാടനം ചെയ്തു കൊണ്ട് എൽ.ജെ.ഡി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് എൻ എം നായർ അഭിപ്രായപ്പെട്ടു ആക്ഷൻ കൗൺസിൽ ചെയർമാൻ നെല്ലിമൂട് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കരുംകുളം വിജയകുമാർ തിരുപുറം ഗോപൻ വി സുധാകരൻ ലാൽ വീരണകാവ് ചെങ്കൽ രാജേന്ദ്രൻ ജയൻ കരമന ചാണി അപ്പു ഉഴമലയ്ക്കൽ ബാബു നന്ദിയോട് ബാലുകാരോട് ധർമ്മരാജ് എന്നിവർ സംസാരിച്ചു പ്രകടനത്തിന് അജയകുമാർ ബാബു കുട്ടൻ ബിനുമുണ്ടേല ശശികല മല്ലിക ജി .തിലകം തുടങ്ങിയവർ നേതൃത്വം നൽകി
More Stories
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു
കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു. ആളപായമില്ല, തീ നിയന്ത്രണവിധേയം. അപകടകാരണം എന്താണ് എന്നതിൽ വ്യക്തതയില്ല. തൊടുപുഴയിൽ നിന്നും എറണാകുളത്തേക്ക് വന്ന ബസിനാണ് തീ...
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. വലതുവശത്തേക്ക് തിരിഞ്ഞ സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ച് എസ്കോർട്ട്...
പൂര നഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല; പൂരം കലക്കല്‍ വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സുരേഷ്ഗോപി
പൂര നഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്ന് നടനും എംപിയുമായ സുരേഷ്ഗോപി. സ്ഥലത്തെത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലായിരുന്നുവെന്ന് സുരേഷ്ഗോപി പറഞ്ഞു. പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് അവിടെ...
‘പൊലീസിനേയും മറ്റു ഉദ്യോഗസ്ഥരേയും ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാര്‍’; പേരില്ലാത്ത എഫ്ഐആര്‍ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കെ സുരേന്ദ്രന്
തൃശൂര്‍ പൂരം കലക്കിയത് സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പൊലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ പൂരം കലക്കിയതെന്നും പാലക്കാട് കെ സുരേന്ദ്രന് പറഞ്ഞു....
പിഎം ആർഷോയെ കോളേജിൽ നിന്നും പുറത്താക്കും; മാതാപിതാക്കൾക്ക് നോട്ടീസ് നൽകി പ്രിൻസിപ്പൽ, എക്സിറ്റ് ഓപ്ഷൻ എടുക്കുമെന്ന് അർഷോ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് പുറത്താക്കും. ഇതിന് മുന്നോടിയായി ആർഷോയുടെ മാതാപിതാക്കൾക്ക് കോളേജ് അധികൃതർ നോട്ടീസ് നൽകി. ദീർഘനാളായി കോളജിൽ...
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നു; ഭരണഘടന അട്ടിമറിക്കാന്‍ ശ്രമമെന്ന് പ്രിയങ്ക ഗാന്ധി
വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ എത്തി. നാമ നിർദേശ പത്രിക നൽകിയതിന് ശേഷമാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തിയത്....