മൊബൈൽ മോഷ്ടിച്ചു ബംഗാൾ സ്വദേശി പിടിയിൽ
വിളപ്പിൽശാല: മൊബൈൽ ഫോൺ മോഷ്ടിച്ച ബംഗാൾ സ്വദേശിയെ പോലീസ് പിടികൂടി. ബംഗാൾ അജിത്തിയ നഗർ സവൻ കുമാർ സ്ട്രീറ്റിൽ താമസം ബാപ്പമേത്തി (29)യെ ആണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. പേയാട് ചെറുപാറ ഗ്രാൻ്റ്...
ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കവർന്നു
മലയിൻകീഴ്:ആൽത്തറ ഭഗവതി ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കവർന്നു. ഹെൽമെറ്റ് ധരിച്ച് ആക്ടീവ സ്കൂട്ടറിലെത്തിയ മോഷ്ട്ടാവ് സുരക്ഷാ ക്യാമറയിൽ പതിഞ്ഞു.ചൊവാഴ്ച രാവിലെ അഞ്ചുമണിയോടെ ക്ഷേത്ര പൂജാരിയാണ് മോഷണം നടന്നതായി കണ്ടത്.തുടർന്ന് ക്ഷേത്രഭാരവാഹികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു.തിങ്കളാഴ്ച രാത്രിയിലാണ്...
കെപിഎസി ലളിത അന്തരിച്ചു.
പ്രശസ്ത നടി കെപിഎസി ലളിത (75) അന്തരിച്ചു. തൃപ്പൂണിത്തുറയിലുള്ള, മകന്റെ ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു മലയാളത്തിന്റെ പ്രിയ നടി. നാടകത്തിലൂടെ അഭിനയ ജീവിതത്തിൽ ആരംഭം കുറിച്ച കെപിഎസി ലളിത...
അക്ഷര സദസ്സ് സംഘടിപ്പിച്ചു
കാട്ടാക്കട:ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതി ഗ്രന്ഥശാല പ്രവർത്തകരുടെസംഗമം " അക്ഷര സദസ്സ് " സംഘടിപ്പിച്ചു. ഗ്രന്ഥാലയങ്ങളുടെ പ്രവർത്തന വിലയിരുത്തൽ, ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവ നടന്നു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി...
കോൺഗ്രസ് പഞ്ചായത്തിനു മുന്നിൽ കൂട്ട പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
വെള്ളനാട് ബ്ലോക്ക് അംഗം സുനിൽകുമാറിന്റെ മർദിച്ച പോലീസ് നടപടിക്കെതിരെയും ചട്ട ലംഘനം നടത്തി സി ഡി എസ് ചെയർ പേഴ്‌സണെ തെരഞ്ഞെടുത്തതിലും പ്രതിഷേധിച്ചു കോൺഗ്രസ് കുറ്റിച്ചൽ പഞ്ചായത്തിനു മുന്നിൽ കൂട്ട പ്രതിഷേധ...
കമ്പ്യൂട്ടര്‍ കേടായെന്ന് തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറില്‍ കമ്പ്യൂട്ടര്‍ കേടായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി. ജനറല്‍ ആശുപത്രിയില്‍ മന്ത്രി രാവിലെ...
സ്‌കൂളിലേക്ക് മടങ്ങാം കരുതലോടെ; മറക്കരുത് ഇക്കാര്യങ്ങൾ
മറക്കരുത് മാസ്‌കാണ് മുഖ്യം തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളൂകള്‍ പൂര്‍ണ തോതില്‍ തുറക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവര്‍ക്കും ആത്മവിശ്വാസത്തോടെ സ്‌കൂളില്‍ പോകാവുന്നതാണ്....
അനന്തപുരി എഫ് എം പുനരാരംഭിക്കണമെന്നു -സി എം പി
കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മാധ്യമ രംഗത്ത് നടത്തുന്ന കടന്നു കയറ്റതിൽ അനന്തപുരി എഫ് എമ്മിനെ ഉൾപെടുത്തിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഹിന്ദി നമ്മുടെ രാഷ്ട്രീയ ഭാഷയാണെന്ന് അഭിമാനത്തോടെ പറയുന്നവരാണ് മലയാളികൾ....
ബൈക്കപകടത്തിൽ യുവാവ് മരിച്ചു.അപകട ദൃശ്യം
ആര്യനാട് ബൈക്കപകടത്തിൽ യുവാവ് മരിച്ചു.ആര്യനാട് ചേരപള്ളി അനീഷ് ഭവനിൽ ജ്ഞാനദാസിന്റെ മകൻ സജീഷ് ജി 30 ആണ് മരിച്ചത്. രാവിലെ പത്തരയോടെ ആയിരുന്നു അപകടം. ആര്യനാട് പറണ്ടോട് റോഡിൽ സ്‌കൂളിന് സമീപം രാവിലെ 10...
ലിഫ്റ്റില്‍ രോഗികളെ കയറ്റുന്നില്ലെന്ന പരാതിക്ക് ഉടന്‍ നടപടി ;മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു
കോവിഡ് വാര്‍ഡ്, കോവിഡ് ഐസിയു എന്നിവ നേരിട്ട് സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. കോവിഡ് വാര്‍ഡ്, കോവിഡ്...