November 9, 2024

ജില്ലയിൽ രണ്ട് ദിവസത്തെ ദുഃഖാചരണത്തിന് നിർദേശം

Share Now

വിഖ്യാത സംഗീതജ്ഞ ലതാമങ്കേഷ്‌കറുടെ നിര്യാണത്തിൽ രണ്ട് ദിവസത്തെ ദേശീയ ദുഃഖാചരണത്തോടനുബന്ധമായി ഇന്നും (ഫെബ്രുവരി 6) നാളെയും (ഫെബ്രുവരി 7) സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ , ലതാമങ്കേഷ്‌കറോടുള്ള ബഹുമാനസൂചകമായി ഈ ദിവസങ്ങളിൽ ജില്ലയിൽ സർക്കാർ ഓഫീസുകളിലുൾപ്പെടെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടണമെന്നും രണ്ട് ദിവസത്തെ ഔദ്യോഗിക വിനോദ പരിപാടികൾ റദ്ദാക്കണമെന്നും ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത്‌ഖോസ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തി നിലയിൽ കണ്ടെത്തി
Next post റിംഗ് റോഡ് പ്രതിഷേധവുമായി നാട്ടുകാർ പഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ചു