November 9, 2024

ടി നസറുദ്ധീൻ അന്തരിച്ചു.

Share Now

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ധീൻ അന്തരിച്ചു.അൽപ്പം മുൻപാണ് ബന്ധുക്കൾ വിവരം പുറത്തുവിട്ടത്.അദ്ദേഹത്തോടുള്ള ആദര സൂചകമായി നാളെ കടകൾ അടച്ചിടും.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാട്ടാക്കടയിൽ നിന്നും കെഎസ്ആർടിസി ഇന്നി ഷട്ടിൽ സർവീസും.
Next post കവചമായി എസ് ഐ ; അതിക്രമിച്ചു കയറിയ ആളെ സ്വയം മർദനമേറ്റും സുരക്ഷിതനാക്കി