വിശപ്പിനൊരു കൈത്താങ്ങ് “വിശ്വാമൃതം” പദ്ധതിയുമായി വിശ്വകർമ്മ.
കാട്ടാക്കടആതുരാലയങ്ങളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമെത്തിക്കാൻ വിശ്വാമൃതം പദ്ധതിയുമായി വിശ്വകർമ്മ. കാട്ടാക്കട താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വാമൃതം പദ്ധതി കാട്ടാക്കട ഡിവൈഎസ്പി കെ എസ് പ്രശാന്തൻ ഉദ്‌ഘാടനം ചെയ്തു.റീജിയണൽ കാൻസർ സെൻ്റെർ ,എസ് എ റ്റി,മെഡിക്കൽ...