വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ആദരിച്ചു
തിരുവനന്തപുരം ജില്ലയിൽ ഏറ്റവും നല്ല വില്ലേജ് ഓഫീസായി തെരഞ്ഞെടുത്ത വിളപ്പിൽ വില്ലേജിലെ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ബി.ജെ.പി പേയോട് ഏര്യാ കമ്മിറ്റി ആദരിച്ചു. ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് സുധീഷ്, ജില്ലാ സമിതിയംഗം സി.എസ്.അനിൽ...
പലിശ നിരക്ക് വെട്ടിക്കുറച്ചതിനെതിരെ കേരളാ ബാങ്കിനു മുന്നിൽ ധർണ്ണ നടത്തി
മിസിലിനേയ് സ് സഹകരണ സംഘങ്ങൾ കേരളാ ബാങ്കിൽ നടത്തുന്ന നിക്ഷേപങ്ങൾക്കു് ഏകപക്ഷീയവും പക്ഷപാതപരവുമായി പലിശ നിരക്ക് വെട്ടി കുറച് സഹകരണ സംഘങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്ന കേരള ബാങ്കിൻ്റെ നടപടി തിരുത്തണമെന്ന് കേരളാ ബാങ്കിൻ്റെ...