December 14, 2024

ടി നസറുദ്ധീൻ അന്തരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ധീൻ അന്തരിച്ചു.അൽപ്പം മുൻപാണ് ബന്ധുക്കൾ വിവരം പുറത്തുവിട്ടത്.അദ്ദേഹത്തോടുള്ള ആദര സൂചകമായി നാളെ കടകൾ അടച്ചിടും.

കാട്ടാക്കടയിൽ നിന്നും കെഎസ്ആർടിസി ഇന്നി ഷട്ടിൽ സർവീസും.

കാട്ടാക്കട; കാട്ടാക്കട കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഇനി മുതൽ ഷട്ടിൽ സർവീസ്.നിരവതി ആളുകളുടെ ആവശ്യം ഈ ഷട്ടിൽ സർവീസിലൂടെ സാധ്യമാകുകയാണ്. വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സർവീസിന് രാവിലെ...

മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന വേദിയിൽ നാടകീയ സംഭവങ്ങൾ;

 മുൻ നേവി ഉദ്യോഗസ്ഥൻ വേദിയിൽ കയറാൻ ശ്രമിച്ചു കാട്ടാക്കട:മുഖ്യമന്ത്രിയുടെ ഉദ്ഘാടന വേദിയിലേയ്ക്ക് തള്ളിക്കയറാൻ ശ്രമിച്ച മുൻ നേവി ഉദ്യോഗസ്ഥനും വി എസ് എസ് സി കുക്കുമായ ആളെ  പൊലീസ് പിടികൂടി.  സംസ്ഥാന സർക്കാരിന്റെ ഒന്നാം...

കാട്ടാക്കട നിയോജക മണ്ഡലം: മൂന്ന് സ്കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങൾ.

കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിൽ മൂന്ന് സ്കൂളുകൾ കൂടി മികവിന്റെ കേന്ദ്രങ്ങളായി മാറി. ഒരു കോടി രൂപ ചിലവഴിച്ച് റസ്സൽപുരം ഗവ:യു .പി സ്കൂളിനായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെയും, 75 ലക്ഷം രൂപ ചിലവഴിച്ച് ചെമ്പനാകോട്...

നമ്മുടെ നാട് ആധൂനിക  ലോകത്തിനു അനുസൃതമായി മാറുന്നു; മുഖ്യമന്ത്രി

പ്രഖ്യാപിക്കുന്ന പദ്ധതികൾ എല്ലാം നടപ്പാക്കുന്ന സർക്കാരാണ് കേരളത്തിലേത് .പ്രതികൂല ഘടകങ്ങൾ അതിജീവിച്ചാണ് നാം നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമം നടത്തുന്നത്. മുഖ്യമന്ത്രിപൂവച്ചൽ:നാടിന്റെ വികസനത്തിനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ...