December 14, 2024

വിമുക്തി – ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

കാട്ടാക്കട:ലൈബ്രറി കൗൺസിൽ പൂവച്ചൽ പഞ്ചായത്ത് സമിതി, പന്നിയോട് ദേശസേവിനിഗ്രന്ഥശാല, കേരള സ്റ്റേറ്റ് എക്സൈസ് വകുപ്പ്,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.പന്നിയോട് ഗവ: എൽ പി.സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സദസ്സ് അഡ്വ. ജി...

നെയ്യാറിൽ  അഗ്നിരക്ഷാ സേന ജലരക്ഷക്- 14 ബോട്ട്.  

കാട്ടാക്കട .നെയ്യാറിൽ അപകടത്തിൽ പെടുന്നവർക്ക് രക്ഷയൊരുക്കാൻ അഗ്നിശമന സേനയുടെ  സ്വന്തം ബോട്ട്.കേരള സർക്കാർ ഫയർ ആൻഡ് റെസ്ക്യൂ വകുപ്പ് ജല സുരക്ഷ മുൻനിർത്തി നെയ്യാർഡാമിൽ അനുവദിച്ച ജലരക്ഷക് -14 ബോട്ട് സർവീസ്   സി. കെ....

വിശപ്പിനൊരു കൈത്താങ്ങ് “വിശ്വാമൃതം” പദ്ധതിയുമായി വിശ്വകർമ്മ.

കാട്ടാക്കടആതുരാലയങ്ങളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നമെത്തിക്കാൻ വിശ്വാമൃതം പദ്ധതിയുമായി വിശ്വകർമ്മ. കാട്ടാക്കട താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വാമൃതം പദ്ധതി കാട്ടാക്കട ഡിവൈഎസ്പി  കെ എസ് പ്രശാന്തൻ ഉദ്‌ഘാടനം ചെയ്തു.റീജിയണൽ കാൻസർ സെൻ്റെർ ,എസ് എ റ്റി,മെഡിക്കൽ...

പ്രിയാശ്യാമിന്റെ മധുരനെല്ലിക്ക എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു

'മലയിന്‍കീഴ് : യുവഎഴുത്തുകാരി പ്രിയാശ്യാമിന്റെ കഥാസമാഹാരം മധുരനെല്ലിക്ക പ്രകാശനം ചെയ്തു. ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാലാഹാളില്‍ നടന്ന ചടങ്ങില്‍ ഐ.ബി.സതീഷ് എം.എല്‍.എ പ്രകാശനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംവിധായകന്‍ വയലാര്‍മാധവന്‍കുട്ടി കവിയും നോവലിസ്റ്റുമായ ജഗദീഷ്‌കോവളത്തിന് നല്‍കി പുസ്തകം...

ജലസമൃദ്ധിയിൽ നിന്നും കർഷക സമൃദ്ധിയിലേക്ക്;റംമ്പൂട്ടാൻ കൃഷിക്ക് തുടക്കമായി.

കാട്ടാക്കടയിൽ 15 ഏക്കറിൽ റംമ്പൂട്ടാൻ കൃഷിക്ക് തുടക്കമായി.മലയിൻകീഴ്: കാട്ടാക്കട മണ്ഡലത്തിലെ മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, കാട്ടാക്കട, വിളപ്പിൽ, വിളവൂർക്കൽ എന്നീ 6 പഞ്ചായത്തുകളിലായി 15 ഏക്കറിൽ റംമ്പൂട്ടാൻ കൃഷി ആരംഭിച്ചു. നടീൽ ഉത്സവത്തിന്റെ മണ്ഡലതല...

ഉഴമലയ്ക്കലമ്മ പുരസ്‌കാരം വാവ സുരേഷിന്

ഉഴമലയ്ക്കൽ: എസ്.എൻ.ഡി.പി യോഗം ഉഴമലയ്‌ക്കൽ ശാഖയിലെ ലക്ഷ്‌മീമംഗലം ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഈ വർഷത്തെ ഉഴമലയ്ക്കലമ്മ പുരസ്കാരത്തിന് വാവ സുരേഷിനെ തിരഞ്ഞെടുത്തതായി ശാഖാ പ്രസിഡന്റ് ഷൈജു പരുത്തിക്കുഴി, സെക്രട്ടറി സി. വിദ്യാധരൻ, സ്‌കൂൾ മാനേജർ...

സിനിമാ മേഖലയലില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് മാര്‍ഗനിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സിനിമാ മേഖലയില്‍ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കുന്നതിന് തടസമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി...

കെപിസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാനായി ഷിഹാബുദ്ദീന്‍ കാര്യയത്തിനേയും സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി രമേശന്‍ കരുവാച്ചേരിയേയും നിയമിച്ചു

തിരുവനന്തപുരം: കെപിസിസി ന്യൂനപക്ഷ വിഭാഗം (മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്) ചെയര്‍മാനായി അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്തിനെയും കെപിസിസി സേവാദള്‍ ചീഫ് ഓര്‍ഗനൈസറായി രമേശന്‍ കരുവാച്ചേരിയേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിയമിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു....

വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ആദരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഏറ്റവും നല്ല വില്ലേജ് ഓഫീസായി തെരഞ്ഞെടുത്ത വിളപ്പിൽ വില്ലേജിലെ വില്ലേജ് ഓഫീസറെയും ജീവനക്കാരെയും ബി.ജെ.പി പേയോട് ഏര്യാ കമ്മിറ്റി ആദരിച്ചു. ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡൻ്റ് സുധീഷ്, ജില്ലാ സമിതിയംഗം സി.എസ്.അനിൽ...

പലിശ നിരക്ക് വെട്ടിക്കുറച്ചതിനെതിരെ കേരളാ ബാങ്കിനു മുന്നിൽ ധർണ്ണ നടത്തി

മിസിലിനേയ് സ് സഹകരണ സംഘങ്ങൾ കേരളാ ബാങ്കിൽ നടത്തുന്ന നിക്ഷേപങ്ങൾക്കു് ഏകപക്ഷീയവും പക്ഷപാതപരവുമായി പലിശ നിരക്ക് വെട്ടി കുറച് സഹകരണ സംഘങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്‌ തള്ളിവിടുന്ന കേരള ബാങ്കിൻ്റെ നടപടി തിരുത്തണമെന്ന് കേരളാ ബാങ്കിൻ്റെ...