November 9, 2024

കെ എസ് ആർ റ്റി സി ജീവനക്കാർക്കിടയിൽ കോവിഡ്

Share Now

കെ എസ് ആർ റ്റി സി ജീവനക്കാർക്കിടയിൽ കോവിഡ് കൂട്ടുന്നു.കാട്ടാക്കടയിൽ കെ എസ് ആർ റ്റി സി ഡിപ്പോയിലെ 4 മെക്കാനിക്കൽ ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി. അതേ സമയം ഇവരുമായി സമ്പർക്കത്തിൽ ഏര്പ്പെട്ടിട്ടുള്ളവർ ഉൾപ്പടെ നിരവധിപേർക്ക് തുമ്മലും പനിയും അസ്വാസ്ഥ്യവും ഉണ്ടായിട്ടുണ്ട്.ഇവരെ നിരീക്ഷണത്തിൽ ഇരുത്താനോ പരിശോധനക്ക് വിധേയമാക്കനോ ജീവനക്കാരും പൊതു ജനങ്ങളുമായി ഏറെ സമ്പർക്കം പുലർത്തുന്നവരുമായ ഇവർക്ക് പരിശോധന ഉള്പടെ നടത്തിയിട്ടില്ല.ഇവരിൽ പലരും തുടർന്നും ഡ്യൂട്ടിയിൽ ഉണ്ട്.വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ ആരോഗ്യവകുപ്പ് ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജമാഅത്ത് കൗൺസിൽ കാട്ടാക്കട മണ്ഡലം സമ്മേളനം നാളെ
Next post സമുദായത്തെ തേജോവധം ചെയ്യാൻ അനുവദിക്കുകയില്ല;കരമന ബയാർ.