November 4, 2024

വാവ സുരേഷിനെ മൂർഖ്ൻ കടിച്ചു .ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

Share Now

കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവാ സുരേഷിന് പാമ്പ് കടിയേറ്റു കോട്ടയം ഭാരത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.നാട്ടുകാർ അറിയിച്ചത് അനുസരിച്ചു നാലുമണിയോടെ എത്തിയ വാവ സുരേഷ് കല്ലുകൾക്കിടയിൽ നിന്നു മൂർഖനെ പുറത്തെടുത്തു ചാക്കിൽ ആക്കുന്നതിനിടെയാണ് വലതു തുടയിൽ അപ്രതീക്ഷിതമായ കടിയേറ്റത്. മെഡിക്കൽ കോളേജ് എത്തിക്കാൻ ശ്രമിച്ചു എങ്കിലും അവസ്ഥ മോശം ആയതിനാൽ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.വെന്റിലേറ്ററിൽ നിന്നും ഇപ്പോൾ മെഡിക്കൽ കോളേജിലേക്ക് മാറ്റും

https://fb.watch/aTzH2yzj4A/

Leave a Reply

Your email address will not be published. Required fields are marked *

Previous post മീഡിയ വൺ സംപ്രേഷണം തടഞ്ഞു. സുരക്ഷാ കാരണങ്ങൾ എന്നു അറിയിപ്പ്
Next post അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ