December 14, 2024

ആക്രി നിറഞ്ഞു ഇഴജന്തുക്കളുടെ താവളമായി ആയൂർവേദ ആശുപത്രി

മാറനല്ലൂർ:മരുന്നുകൂട്ടുകളുടെ പച്ചപ്പു നിറഞ്ഞു ഇവയുടെ ഗന്ധവും പരക്കേണ്ട ആശുപത്രി പരിസരം തുരുമ്പെടുത്ത ആക്രി വാഹനങ്ങളെ കൊണ്ട്  നിറഞ്ഞു കാടും പടർപ്പും ഇഴജന്തുക്കളുമായി അവഗണനയുടെ ഉത്തമ ഉദാഹരണമായി നിലകൊള്ളുകയാണ്. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ ആയൂർ...

കുട്ടി ഡ്രൈവർമാരെ ഉൾപ്പടെ വലയിലാക്കി മോട്ടോർ വാഹന വകുപ്പ്

കാട്ടാക്കടയിൽ ഇരുനൂറിലധികം നിയമലംഘകരെ പിടികൂടി പിഴയിട്ടു.കാട്ടാക്കട ന്യൂജൻ  ബൈക്കുകളുടെ മത്സരയോട്ടവും ബൈക്ക് സ്ടണ്ടിങ്ങും കാരണം ജില്ലയിലാകമാനം നിരവധി അപകടങ്ങളും അപകടമരണങ്ങളും നടന്ന സാഹചര്യത്തിൽ ആണ് കൊറോണ വ്യാപനത്തെ തുടർന്ന് നിറുത്തി വച്ചിരുന്ന വാഹന പരിശോധനക്ക്...

കോവിഡ് സാമ്പത്തിക സഹായം അപേക്ഷ ഇന്ന് ഉച്ചവരെ

കോവിഡ്  മുഖാന്തിരം മരണപ്പെട്ട ആളുടെ കുടുംബത്തിന്റെ സാമ്പത്തിക  സഹായം  ലഭിക്കാനായുള്ള അപേക്ഷ നൽകാനുള്ള അവസാന തീയതി ഇന്ന് ഉച്ചക്ക് പന്ത്രണ്ടര മണിയോടെ അവസാനിക്കുകയാണ്.കാട്ടാക്കട താലൂക്  പ്രദേശത്തെ ഇത്തരം മരണം  സംഭവിച്ചവരുടെ കുടുംബാംഗങ്ങൾ ഇനിയും അപേക്ഷ...