അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
തിരുവനന്തപുരം: വീട്ടിൽ പ്രസവിച്ച യുവതിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തിരുവനന്തപുരം വഴയില കൈരളി നഗറിൽ ജിയ (21) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച രാത്രി...
വാവ സുരേഷിനെ മൂർഖ്ൻ കടിച്ചു .ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കോട്ടയം കുറിച്ചിയിൽ പാമ്പിനെ പിടികൂടുന്നതിനിടെ വാവാ സുരേഷിന് പാമ്പ് കടിയേറ്റു കോട്ടയം ഭാരത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.നാട്ടുകാർ അറിയിച്ചത് അനുസരിച്ചു നാലുമണിയോടെ എത്തിയ വാവ സുരേഷ് കല്ലുകൾക്കിടയിൽ നിന്നു മൂർഖനെ പുറത്തെടുത്തു ചാക്കിൽ...
മീഡിയ വൺ സംപ്രേഷണം തടഞ്ഞു. സുരക്ഷാ കാരണങ്ങൾ എന്നു അറിയിപ്പ്
മീഡിയ വൺ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തടഞ്ഞു.നിയമ നടപടികൾ സ്വീകരിക്കുമെന്ന് ചാനൽ.മീഡിയ വൺഎഡിറ്റർ പ്രമോദ് രമാനാണ് ഇതു സംബന്ധിച്ചു ഫേസ് ബുക്ക് പേജിലൂടെ അറിയിപ്പ് നൽകിയത്. പ്രിയപ്പെട്ട പ്രേക്ഷകരേ… മീഡിയവണിന്റെ സംപ്രേഷണം...
സ്വയം പരിശോധന വ്യക്തമായ കണക്കില്ലാതെ ആരോഗ്യവകുപ്പ്. നിരീക്ഷണ സമിതി ഉണ്ടെങ്കിൽ പരിഹാരം കാണാം.
കാട്ടാക്കടകോവിഡും ഒമിക്രോണും ഒക്കെ പടരുന്ന സാഹചര്യവും ഒന്നിനൊന്നു എന്ന കണക്കിലേക്ക് ഒക്കെ പോകുന്നുണ്ട് എങ്കിലും ആശുപത്രികളിലും അംഗീകൃത ലാബുകളിലും ഉള്ള പരോശോധനാ ഫലം മാത്രമാണ് കണക്കിലുള്ളത്. സ്വയം പരിശോധകരുടെയും ചികിത്സകരുടെയും ഒന്നും കണക്ക് ഇതിൽപെടില്ല. ...
മുക്കുപണ്ടം പണയം വച്ച് 1,20,000 രൂപ തട്ടിയ ദമ്പതികൾ പിടിയിൽ.
വിഴിഞ്ഞം: മുക്കുപണ്ടം പണയം വച്ച് 1,20,000 രൂപ തട്ടിയ ദമ്പതികൾ പിടിയിൽ. തിരുവല്ലം വണ്ടിത്തടം അപർണ ഫിനാൻസിൽ കഴിഞ്ഞ 15 ന് നടന്ന സംഭവത്തിൽ പൂന്തുറ മാണിക്യ വിളാകം ആസാദ് നഗറിൽ അബ്ദുൾ റഹ്മാൻ...
ജോർജ് ഫെർണാണ്ടൻസ് പ്രഥമ മാധ്യമ പുരസ്‌കാരം
ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷന്റെ ജോർജ് ഫെർണാണ്ടൻസ് പ്രഥമ മാധ്യമ പുരസ്‌കാരം കലാപ്രേമി ചെയർമാൻ എം. മുഹമ്മദ് മാഹീന് സി പി എം ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയിൽ നിന്നും ഏറ്റു...
പോലീസ് രേഖകൾ മാലിന്യത്തിൽ കണ്ട സംഭവം 4 പേര് പിടിയിൽ
മലയിൻകീഴ് ആശുപത്രിക്ക് സമീപം മാലിന്യ കൂമ്പാരത്തിൽ നിന്നും പോലീസ് രേഖകൾ കണ്ടെത്തിയ സംഭവം നിക്ഷേപകരെ പിടികൂടി വാഹനവും കസ്റ്റഡിയിൽ എടുത്തു.മലയിൻകീഴ് പേയാട് പനക്കാവിള സനൂജ മൻസിലിൽ മുബിൻ 28,പാറശാലാ നടുത്തോട്ടം ഹയർ സെക്കണ്ടറി സ്‌കൂളിന്...
ജോണ്‍ സാമുവലിനും ഡോ. ദിവ്യ എസ് കേശവനും ഫിലിം ക്രിട്ടിക്‌സ് മണ്ണാറക്കയം ബേബി രചനാവിഭാഗം അവാര്‍ഡ്
കോട്ടയം: ശ്രീ ശങ്കരാ സംസ്‌കൃത സര്‍വകാശാലയില്‍ അധ്യാപികയായ ഡോ.ദിവ്യ എസ് കേശവന്‍ എഴുതിയ അധികാരാവിഷ്‌കാരം അടൂര്‍ സിനിമകളില്‍ എന്ന ഗ്രന്ഥത്തിന് 2021 ലെ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ മണ്ണാറക്കയം...
വെങ്കുളം മണി സ്മാരക അവാർഡ് ചലച്ചിത്ര സംവിധായകനും ഡോക്ടർ എൻട്രി നിർമാതാവുമായ ജിഫ്രി ജലീലിന്
തിരുവനന്തപുരം :പ്രവാസി സാഹിത്യകാരനും കവിയുമായ വെങ്കുളം മണിയുടെ പേരിൽ ഏർപ്പെടുത്തിയ വെങ്കുളം മണി സ്മാരക പുരസ്കാരത്തിന് ചലച്ചിത്ര സംവിധായകനും ഡോക്ടർ എൻട്രി നിർമാതാവുമായ ജിഫ്രി ജലീലിനെ തിരഞ്ഞെടുക്കപ്പെട്ടതായി സംഘടന ചെയർമാൻ വിജയൻ തോമസ് അറിയിച്ചു...
അതിജീവനത്തിന്റെ രണ്ട് വര്‍ഷങ്ങള്‍;
രണ്ടാം വര്‍ഷത്തില്‍ പുതിയ പ്രതീക്ഷയുമായി പ്രതിരോധം: മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചിട്ട് ജനുവരി 30ന് രണ്ട് വര്‍ഷമാകുമ്പോള്‍ പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന് ആരോഗ്യ...