November 4, 2024

വോട്ട് ; വിതുര ഗ്രാമപഞ്ചായത്ത് പൊന്നാംചുണ്ട് ഇടതിന് .യു ഡിഎഫ് മൂന്നാമത്

Share Now

വിതുര ഗ്രാമപഞ്ചായത്തിലെ പൊന്നാം ചുണ്ട് വാർഡിലെ ഉപതെരഞ്ഞെടിപ്പിൽ ഇടതിന് വിജയം.യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ് ആണ് എൽ ഡി എഫ് പിടിച്ചെടുത്തത്. എൽ ഡി എഫ് സ്ഥാനാർത്ഥി സി പി ഐ യുടെ എസ് രവികുമാർ യു ഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒന്നാമതെത്തിയത്. നാല്പത്തി അഞ്ചു വോട്ടുകൾക്കാണ് രവികുമാറിന്റെ വിജയം.ബിജെപി ഇവിടെ വ്യക്തമായ മുന്നേറ്റം നടത്തി എന്നത് ശ്രദ്ധേയമാണ്.ബി ജെ.പി യുടെ എസ് സുരേഷ് കുമാർ 433 വോട്ടു നേട്ടമാണ് വാർഡിൽ ഉണ്ടാക്കിയത്.യു ഡി എഫിന്റെ പ്രേം ഗോപകുമാറിന് 330 വോട്ടുകളാണ് ലഭിച്ചത്. നിലവിൽ ഗ്രാമപഞ്ചായത്തിലെ കക്ഷിനില ഇങ്ങനെയാണ്.ആകെ: 17 വാർഡുകൾ സി പി എം – 6, സി പി ഐ – 3, യു ഡി എഫ് 5 , ജനതാദൾ എസ് .1

Leave a Reply

Your email address will not be published. Required fields are marked *

Previous post കർഷകർക്കായുള്ള തേനീച്ച കോളനികളുടെ വിതരണോത്ഘാടനം
Next post വോട്ട് ;പോത്തൻകോട് ബ്ലോക്ക് നിലനിറുത്തി എൽ ഡി എഫ്