November 7, 2024

പ്രസ് ക്ലബ്ബിന്‍റെ സ്ഥാപകഅംഗം അന്തരിച്ചു

Share Now

കാട്ടാക്കട -കാട്ടാക്കട പ്രസ് ക്ലബ്ബിന്‍റെ സ്ഥാപകഅംഗം    ഒറ്റശേഖരമംഗലം ചിത്തന്‍കാല നെട്ടതോട്ടത്ത് ദേവമാതയില്‍ എന്‍.ഡി.മരിയാ ദാസ്  ( 51 അധ്യാപകന്‍ സര്‍ക്കാര്‍ യു.പി സ്കൂള്‍ കുട്ടമല) അന്തരിച്ചു.ഏറെക്കാലം ദീപികയുടെ കാട്ടാക്കട താലൂക്ക്  ലേഖകനായിരുന്നു. ഭാര്യ ഷൈനി, മകന്‍ അക്ഷയ് ,സംസ്ക്കാരം  ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റിന് എതിരെ അവിശ്വാസം പാസായി
Next post പ്രേംനസീർ പ്രതിഭാ പുരസ്‌കാരം വയലാർ മാധവൻകുട്ടിക്ക്