November 9, 2024

ഒമിക്രോൺ അറിയേണ്ടതെല്ലാം ഡോ ജോസ്‌ന വിനോദ് പറയുന്നു

Share Now

കോവിഡ് മഹാമാരി പൂർണ്ണമായി മുക്തമായിട്ടില്ല അതിനിടെയാണ് കൊറോണ വകഭേദമായ ഒമിക്രോൺ ലോകമെമ്പാടുമുള്ളവരെ ആശങ്കപെടുത്തി കൊണ്ടു വന്നത്. കൊവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോൺ’ (omicron) വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. B.1.1.529 എന്ന ഒമിക്രോൺ വകഭേദത്തിൻറെ വ്യാപനശേഷിയും രോഗസങ്കീർണതയും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കേരളത്തിൽ യു എസിൽ നിന്നും വന്ന ആൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത വിവിധ രാജ്യങ്ങളിൽ നിന്നും 3500ൽ അധികംപേർ ഇന്ത്യയിൽ എത്തിയിട്ടുണ്ട് എന്ന റിപ്പോർട്ടും വരുന്നു.ഈ സാഹചര്യത്തിൽ ഒമിക്രോൺ എന്താണ് എങ്ങനെയാണ് പ്രതിരോധം എങ്ങനെ തിരിച്ചറിയാം ഇതേ കുറിച്ചു ഡോ.ജോസ്ന എന്താണ് പറയുന്നത് എന്നറിയാൻ വീഡിയോ കാണുക. https://www.youtube.com/watch?v=X3wTKeDiNzo

FOR VIDEO CLICK LINK https://youtu.be/X3wTKeDiNzo

Leave a Reply

Your email address will not be published. Required fields are marked *

Previous post ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ജില്ലാ സമ്മേളനം
Next post മലയാളികൾ ഭക്ഷണകാര്യത്തിൽ സാക്ഷരത പുലർത്തണം : മന്ത്രി.പി.പ്രസാദ്