December 2, 2024

ഉപഭോക്താവെന്ന വ്യാജേനജൂവല്ലറിയിൽ നിന്നും മോതിരവുമായി മുങ്ങി.

കാട്ടാക്കടകാട്ടാക്കട    കെ എസ് ആർ റ്റി സി ബസ്റ്റാന്റ് റോഡിൽ മഹാറാണി ജൂവല്ലറിയിൽ ഉപഭോക്താവ് ചമഞ്ഞെത്തി മോതിരവുമായി കള്ളൻ മുങ്ങി. രാവിലെയാണ് സംഭവം.ജീവനക്കാരനെ കബളിപ്പിച്ചു ഒറിജിനൽ മോതിരം കൈക്കലാക്കി പകരം അതേ ആകൃതിയിലെ...

ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം

കോട്ടൂർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ സുഖപ്രസവം. കോട്ടൂർ കൊമ്പിടി തടതരികത്തു വീട്ടിൽ ശിവകുമാറിൻ്റെ ഭാര്യ സുനിത (25) ആണ് പെൺ കുഞ്ഞിന് ജന്മം നല്‍കിയത്. വെളിയാഴ്ച വൈകിട്ട് മൂന്ന്...

പഴയതുണ്ടോ പകരം പുതിയത് തരാം ഒപ്പം സമ്മാനങ്ങൾ വേറെയും.

ക്രിസ്തുമസ് പുതുവത്സരം സമ്മാന പെരുമഴയുടെ കാലമാണ്.നക്ഷത്രങ്ങളും, ക്രിസ്തുമസ് അപ്പൂപ്പന്മാരും, കരോളും, ക്രിസ്തുമസ് ട്രീയും, കേക്കും, ബാൻഡ് മേളവും കൊണ്ടു നാട് ആഘോഷ തിമിർപ്പിലാകും. ആഘോഷങ്ങളിൽ സമ്മാനങ്ങൾ നൽകാനും വിലക്കുറവിൽ മൊട്ടുസൂചി മുതൽ അവശ്യ സാധനങ്ങൾ...