ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയം; മുഖ്യമന്ത്രിക്കോ ഡി.ജി.പിക്കോ പൊലീസിനു മേല്‍ നിയന്ത്രണമില്ല
സംസ്ഥാനത്ത് രാഷ്ട്രീയ- വര്‍ഗീയ കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും പൊലീസ് അതിക്രമങ്ങളും നിയന്ത്രിക്കാനാകാതെ അഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ പൊലീസ് സേനയ്ക്കു മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത...
മോഡല്‍ ഹോമിലൂടെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കും: മന്ത്രീ വീണാ ജോര്‍ജ്
തൃശൂരില്‍ പെണ്‍കുട്ടികള്‍ക്ക് അത്യാധുനിക മോഡല്‍ ഹോം ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് സജ്ജമാക്കിയ മോഡല്‍ ഹോമിലൂടെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക്...
രാഷ്ട്ര പുനർ നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ,
ആര്യനാട്:കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗമായ ഫീൽഡ് ഔട്ട് റിച്ച് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആര്യനാട് പഞ്ചായത്ത് ഹ്യൂമൻ റിസോഴ്സ് ഡെവലപ്പ് മെന്റ് സെന്ററിൽ രാഷ്ട്ര പുനർ നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ...