ക്വാറന്റൈന്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7...
ലോക എയിഡ്സ് ദിനം
ലോക എയിഡ്സ് ദിനത്തോട് അനുബന്ധിച്ച് ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ റഡ് റിബൺ മാതൃക
സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി
അരുവിക്കര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി 2020-21 പ്രകാരം നിർമ്മിച്ച വളർച്ചാ ത്വരകങ്ങളുടെ വിതരണ ഉദ്ഘാടനം അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.എൽ എ ജി...
എണ്ണ ചോർച്ച; അലകുന്നത്ത് ട്രാൻസ്‌ഫോർമറിന് തീപിടിച്ചു
പേയാട് : എണ്ണ ചോർച്ചയെ തുടർന്ന് പേയാട് അലകുന്നത്ത് ട്രാൻസ്‌ഫോർമറിന് തീപിടിച്ചു. കാട്ടാക്കട അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തി. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടടുത്തായിരുന്നു സംഭവം. അലകുന്നം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന പേയാട് സെക്ഷൻ പരിധിയിലെ ട്രാൻസ്‌ഫോമറിലെ...